Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊതുകിണറുകള്‍ ഉണ്ടായിട്ടും ഉപയോഗിക്കാനാവുന്നില്ല; സംരക്ഷണം ഏറ്റെടുക്കാതെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍.

ഗ്രാമീണമേഖലകളില്‍ ഒരുകാലത്ത് ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന പൊതുകിണറുകള്‍ ഇന്ന് മാലിന്യംതള്ളല്‍ കേന്ദ്രങ്ങളാണ്. കാലങ്ങളോളം തുടര്‍ച്ചയായി മാലിന്യംനിറച്ച് കിണറുകള്‍ മൂടിയശേഷം ഇതടക്കമുള്ള പൊതുസ്ഥലം സമീപവാസികള്‍ കൈയേറുകയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 pm IST
in Kollam
ഊറാംവിള ജംഗ്ഷനില്‍ ദേശീയപാതയോരത്ത് കാട് പിടിച്ചു ഉപയോഗ ശൂന്യമായി കിടക്കുന്ന പൊതുകിണര്‍

ഊറാംവിള ജംഗ്ഷനില്‍ ദേശീയപാതയോരത്ത് കാട് പിടിച്ചു ഉപയോഗ ശൂന്യമായി കിടക്കുന്ന പൊതുകിണര്‍

ചാത്തന്നൂര്‍: വേനല്‍ കനക്കുമ്പോള്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. കണ്‍മുന്നില്‍ പൊതുകിണറുകള്‍ ഉണ്ടായിട്ടും ഉപയോഗിക്കാനാകാത്ത അവസ്ഥ. വര്‍ഷങ്ങളായി അവഗണിക്കപ്പെടുന്ന പൊതുകിണറുകളുടെ സംരക്ഷണം ഏറ്റെടുക്കാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍.

ഗ്രാമീണമേഖലകളില്‍ ഒരുകാലത്ത് ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന പൊതുകിണറുകള്‍ ഇന്ന് മാലിന്യംതള്ളല്‍ കേന്ദ്രങ്ങളാണ്. കാലങ്ങളോളം തുടര്‍ച്ചയായി മാലിന്യംനിറച്ച് കിണറുകള്‍ മൂടിയശേഷം ഇതടക്കമുള്ള പൊതുസ്ഥലം സമീപവാസികള്‍ കൈയേറുകയുമാണ്. വേനല്‍ക്കാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ഇത്തരം പൊതുകിണറുകള്‍ വീണ്ടെടുത്ത് കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതരും തയ്യാറാകുന്നില്ല.  

എണ്‍പതുകളിലാണ് കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനായി സംസ്ഥാനത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, പഞ്ചായത്തുകളും വ്യാപകമായി കിണറുകള്‍ നിര്‍മിച്ചത്. ഇത്തരത്തില്‍ നിര്‍മിച്ച പൊതുകിണറുകളാണ് കുടിവെള്ള പ്രശ്‌നം പരിഹരിച്ചിരുന്നത്.  വീടുകളില്‍ സ്വന്തമായി കിണറുകള്‍ കുഴിക്കുകയും ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകള്‍ വീടുകളില്‍ ലഭിക്കുകയും ചെയ്തതോടെ പൊതുകിണറുകളെ ജനങ്ങള്‍ ഉപേക്ഷിച്ചു. അടുത്തിടെ കല്ലുവാതുക്കലില്‍ ഒരു പൊതുകിണര്‍ ശുചീകരിച്ചപ്പോള്‍ ഒരുമിനി ലോറിയില്‍ നിറയാനുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കിട്ടിയത്.

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പാതയോടുചേര്‍ന്ന് സ്ഥിതിചെയ്തിരുന്ന പൊതുകിണറുകള്‍ പഞ്ചായത്ത് അധികൃതരുടെ അറിവോടുകൂടി സ്വകാര്യ വ്യക്തികള്‍ മതില്‍കെട്ടി കയ്യേറിയിട്ടുണ്ട്. ഓരോ പഞ്ചായത്ത് പ്രദേശത്തും എത്ര പൊതുകിണറുകള്‍ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പോലും വെളുപ്പെടുത്താറില്ല. 60 വര്‍ഷം പഴക്കമുള്ളതാണ് ചാത്തന്നൂര്‍ ഊറാംവിള ജംഗഷനിലെ പൊതുകിണര്‍. മുന്‍കാലങ്ങളില്‍ വേനല്‍സമയത്ത് വിദൂരങ്ങളില്‍നിന്നുപോലും ആളുകളെത്തി പാളകൊണ്ട് വെള്ളംകോരുന്നത് ഇന്നും പഴയ തലമുറ ഓര്‍ക്കുന്നു. ഇപ്പോള്‍ ഈ കിണര്‍ കാട് മൂടി മാലിന്യക്കുഴിയായി.

Tags: waterwell
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാവ് മുങ്ങിമരിച്ചു

Kerala

മലപ്പുറത്ത് കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കവെ 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.