Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കൊച്ചിയുടെ താരങ്ങള്‍ തിയേറ്ററിലേക്ക്

ദേവന്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, രമേശ് വലിയശാല, മധു പട്ടത്താനം,സാജു കൊടിയന്‍, കോബ്രാ രാജേഷ്, ആദിത്യന്‍ ആദിദേവ്, ഹരിന്ദ്രനാഥ് മുന്‍ഷി, വിവേക്ഹരി, ഡോ.സുബ്രു, അഭിജോയ്, രതീഷ് സാരംഗി, ഭാമ അരുണ്‍, ഗാത്രി വിജയ്, കനകലത, അംബികാ മോഹന്‍, സീമ ജി.നായര്‍, ശിവലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
in Mollywood

ഒരുകാലത്ത് മലയാള സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്നു. ഇന്ന് കൊച്ചിയാണ് മലയാള സിനിമയുടെ ഈറ്റില്ലം. താരങ്ങളും താരങ്ങളാകാന്‍ മോഹിക്കുന്നവരും കൊച്ചിയെ വാരിപ്പുണരുന്നു.സിനിമ മോഹവുമായി കൊച്ചിയിലേക്ക് വണ്ടി കയറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങിയവരും പൊലിഞ്ഞുപോയവരും ഏറെയാണ്. സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കണ്ണീരും കിനാക്കളും നര്‍മത്തില്‍ ചാലിച്ച് അണിയിച്ചൊരുക്കുന്ന ഒരു മുഴുനീള സസ്‌പെന്‍സ് ത്രില്ലറാണ് കൊച്ചിയുടെ താരങ്ങള്‍.  

മാപ്പിളപ്പറമ്പില്‍ ഫിലിംസിന്റെ ബാനറില്‍ എം.ജി.സജു   നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം-എന്‍.എന്‍.ബൈജു, കോ. പ്രൊഡ്യൂസര്‍-ഉദയധരന്‍, ക്യാമറ-ആര്‍.ജയേഷ്,  കഥ, തിരക്കഥ-യതീഷ്ശിവന്‍, എഡിറ്റര്‍- വിപിന്‍, സംഗീതം- ജോസി ആലപ്പുഴ, സജിവ് മംഗലത്ത്, ഗാനരചന-ഡി.ബി അജിത്, അനില്‍ കരുവാറ്റ, രമ അന്തര്‍ജനം, ജീന, ആലാപനം-എം.ജി ശ്രീകുമാര്‍, മധുബാലകൃഷ്ണന്‍, മൃദുലാ വാര്യര്‍, സാലി ബഷീര്‍, പശ്ചാത്തല സംഗീതം-ജോസി ആലപ്പുഴ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ക്ലെമന്റ് കുട്ടന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പങ്കജാക്ഷന്‍ കായംകുളം, വസ്ത്രാലങ്കാരം-വസന്തകുമാര്‍, കലാസംവിധാനം- സുമോദ് കോലഞ്ചേരി, മേക്കപ്പ്- സുരേഷ് മാവേലിക്കര, സംവിധാന സഹായികള്‍- ശാലു എസ്.ജോര്‍ജ്, സജേഷ് ജവഹര്‍, കവിതാ വിശ്വനാഥ്, സജിരാഘവന്‍, ഷാജഹാന്‍ തറവാട്ടില്‍, സുശാന്ത് എം. സുന്ദരന്‍.

ദേവന്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, രമേശ് വലിയശാല, മധു പട്ടത്താനം,സാജു കൊടിയന്‍, കോബ്രാ രാജേഷ്, ആദിത്യന്‍ ആദിദേവ്, ഹരിന്ദ്രനാഥ് മുന്‍ഷി, വിവേക്ഹരി, ഡോ.സുബ്രു, അഭിജോയ്, രതീഷ് സാരംഗി, ഭാമ അരുണ്‍, ഗാത്രി വിജയ്, കനകലത, അംബികാ മോഹന്‍, സീമ ജി.നായര്‍, ശിവലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നു.

കൊച്ചി, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ കൊച്ചിയുടെ താരങ്ങള്‍ ഉടന്‍ തീയേറ്ററിലെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.