Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പുതിയ രണ്ട് നൂതന ഫണ്ടുകളുമായി ഐഡിഎഫ്സി മ്യൂച്ച്വല്‍ ഫണ്ട്; പുതിയ ഫണ്ട് ഓഫറുകള്‍ 12 മുതല്‍

അനിശ്ചിതമായി തുറന്നിരിക്കുന്ന സാധാരണ ഓപ്പണ്‍ എന്‍ഡ് മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിന്നും വ്യത്യസ്തമായി ടാര്‍ഗറ്റ് മെചച്ച്യൂറിറ്റി ഫണ്ടുകള്‍ക്ക് നിര്‍വചിക്കപ്പെട്ട മെച്ച്യൂറിറ്റി തീയതിയുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യം യൂണിറ്റ് ഉടമയ്‌ക്ക് തിരികെ നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 09:01 pm IST
in Business

കൊച്ചി: ഐഡിഎഫ്സി മ്യുച്ച്വല്‍ ഫണ്ട് രണ്ട് നൂതനമായ ഫിക്സഡ് ഇന്‍കം ഫണ്ടുകള്‍ അവതരിപ്പിക്കുന്നു. ഐഡിഎഫ്സി ഗില്‍റ്റ് 2027 ഇന്‍ഡക്സ് ഫണ്ട്, ഐഡിഎഫ്സി ഗില്‍റ്റ് 2028 ഇന്‍ഡക്സ് ഫണ്ട് എന്നിങ്ങനെയാണ് പുതിയ ഫണ്ടുകള്‍. രണ്ട് ഫണ്ടുകളും ഓപ്പണ്‍-എന്‍ഡ് ടാര്‍ഗെറ്റ് മെച്യൂരിറ്റി ഇന്‍ഡക്സ് ഫണ്ടുകളാണ്, അവ യഥാക്രമം ക്രിസില്‍ ഗില്‍റ്റ് 2027 സൂചികയും ഗില്‍റ്റ് 2028 സൂചികയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ട്രഷറി ബില്ലുകളിലും നിക്ഷേപിക്കും. പുതിയ ഫണ്ട് ഓഫര്‍ 12ന് ആരംഭിച്ച് 19ന് അവസാനിക്കും.

അനിശ്ചിതമായി തുറന്നിരിക്കുന്ന സാധാരണ ഓപ്പണ്‍ എന്‍ഡ് മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിന്നും വ്യത്യസ്തമായി ടാര്‍ഗറ്റ് മെചച്ച്യൂറിറ്റി ഫണ്ടുകള്‍ക്ക് നിര്‍വചിക്കപ്പെട്ട മെച്ച്യൂറിറ്റി തീയതിയുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യം യൂണിറ്റ് ഉടമയ്‌ക്ക് തിരികെ നല്‍കും. കൂടാതെ, ഐഡിഎഫ്‌സിയുടെ ഗില്‍റ്റ് ഇന്‍ഡക്സ് ഫണ്ടുകള്‍ ഇന്ത്യാ ഗവണ്‍മെന്റ് ഉറപ്പു നല്‍കുന്ന മികച്ച റേറ്റിങ്ങുള്ള വസ്തുക്കളില്‍ മാത്രമേ നിക്ഷേപിക്കുകയുള്ളൂ. ഇത് ക്രെഡിറ്റ് റിസ്‌ക്ക് കുറയ്‌ക്കും. ഈ ഫണ്ടുകള്‍ ഹോള്‍ഡിംഗ് കാലയളവിലെ നിക്ഷേപങ്ങളുടെ ശേഷിക്കുന്ന മെച്ച്യൂരിറ്റിയെ ക്രമാനുഗതമായി കുറയ്‌ക്കുകയും അതുവഴി കാലാവധിയുടെ അപകടസാധ്യത കുറയ്‌ക്കുകയും പലിശനിരക്കുകളിലെ മാറ്റത്തിനുള്ള ഫണ്ടിന്റെ സെന്‍സിറ്റീവിറ്റി കുറയ്‌ക്കുകയും ചെയ്യും.

Tags: mutual fund
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.