Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം പുതിയകാവ് ക്ഷേത്രത്തില്‍ വാര്‍ഷിക പൊങ്കാല നാളെ

പൊങ്കാലയില്‍ തളിക്കാനുള്ള തീര്‍ത്ഥം രാവിലെ 5.30 മുതല്‍ ക്ഷേത്രത്തില്‍ നിന്നും നല്‍കും. മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി ശ്രീകോവിലില്‍ നിന്ന് ദീപം കൊളുത്തി ഭണ്ഡാര അടുപ്പിലേക്ക് പകരും. പൊങ്കാല പാകമാകുമ്പോള്‍ വ്രതധാരികളായ ഭക്തന്മാര്‍ മഞ്ഞനീരാട്ടും പൊങ്കാല സമര്‍പ്പണവും നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 12:41 pm IST
in Kollam
കൊല്ലം പുതിയകാവ് ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ആദിദേവതാ പടുക്ക സമര്‍പ്പണം

കൊല്ലം പുതിയകാവ് ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ആദിദേവതാ പടുക്ക സമര്‍പ്പണം

കൊല്ലം: കൊല്ലം പുതിയകാവ് ഭഗവതീ ക്ഷേത്രത്തിലെ വാര്‍ഷിക പൊങ്കാല നാളെ രാവിലെ 10ന് നടക്കും. ക്ഷേത്രം വക ഭണ്ഡാര അടുപ്പിലാണ് പൊങ്കാലയും മഞ്ഞനീരാട്ടും നടക്കുന്നത്. പൊതുനിരത്തില്‍ പൊങ്കാല ഉണ്ടാകില്ല. ഭക്തജനങ്ങള്‍ക്ക് സ്വന്തം ഭവനങ്ങളില്‍ ഈ സമയത്ത് പൊങ്കാല സമര്‍പ്പണം നടത്താനാകും.  

പൊങ്കാലയില്‍ തളിക്കാനുള്ള തീര്‍ത്ഥം രാവിലെ 5.30 മുതല്‍ ക്ഷേത്രത്തില്‍ നിന്നും നല്‍കും. മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി ശ്രീകോവിലില്‍ നിന്ന് ദീപം കൊളുത്തി ഭണ്ഡാര അടുപ്പിലേക്ക് പകരും. പൊങ്കാല പാകമാകുമ്പോള്‍ വ്രതധാരികളായ ഭക്തന്മാര്‍ മഞ്ഞനീരാട്ടും പൊങ്കാല സമര്‍പ്പണവും നടത്തും.  

വൈകിട്ട് കൊച്ചുപിലാമൂട് മുനീശ്വരസ്വാമി ക്ഷേത്രത്തില്‍ നിന്നും ദേവിയുടെ എഴുന്നള്ളത്ത് ഉണ്ടാകും. ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും. ഭക്തര്‍ക്ക് നിയന്ത്രണവിധേയമായി ദര്‍ശനം അനുവദിക്കും. ക്ഷേത്രത്തില്‍ 12 ദിവസം നീളുന്ന വിശേഷാല്‍ പൂജകളും നവകം, പഞ്ചകം, തുടങ്ങിയ അഭിഷേകവും പ്രസാദവിതരണവും നടത്തുന്നത് കേരളാ റെയില്‍വേ പോലീസ്, റെയില്‍വേ സംരക്ഷണ സേന, ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ആട്ടോറിക്ഷാ ജീവനക്കാരുടെയും വകയായിട്ടാണ്. രാത്രി 7.30 മുതല്‍ അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ‘കര്‍ണ്ണശപഥം’ കഥകളി  നടക്കും. രാത്രി 12ന് കരുതി തര്‍പ്പണം നടക്കും. തുടര്‍ന്ന്  രണ്ട് ദിവസം നട തുറക്കുന്നതല്ല.

Tags: kollamfestivalpongala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.