Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആരോഗ്യകരമായ ജീവിതം വൃക്കരോഗത്തോടൊപ്പം

സമയാസമയം രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുക, രോഗ നിര്‍ണയത്തിനുളള രക്ത മൂത്ര പരിശോധനകള്‍ നടത്തുക എന്നതാണ് പ്രാഥമിക പ്രതിരോധ മാര്‍ഗ്ഗം. വൃക്കരോഗം ബാധിച്ചതിന് ശേഷം അമിതമായി ആശങ്കപ്പെടാതെ ആവശ്യമുള്ള പരിശോധനകള്‍ നടത്തി രോഗം മൂര്‍ച്ഛിക്കാതെ തടയണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 05:00 am IST
inArticle

ഡോ. ഡി. രഘു

സംസ്ഥാനസെക്രട്ടറി,ആരോഗ്യ.ഭാരതി

എല്ലാ വര്‍ഷവും മാര്‍ച്ച് രണ്ടാം വ്യാഴാഴ്‌ച്ച ലോക വൃക്കദിനമായി ആചരിക്കപ്പെടുന്നു.  ഇന്നാണാ ദിനം. അന്താരാഷ്‌ട്ര നെഫ്രോളജി സൊസൈറ്റി, അന്താരാഷ്‌ട്രാ കിഡ്‌നി ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും എങ്ങനെ പ്രതിരോധിക്കാം, നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.2020ലെ ലക്ഷ്യം ആരോഗ്യമുള്ള വൃക്ക, എല്ലാവര്‍ക്കും എല്ലായിടത്തും എന്നതായിരുന്നു. ഈ വര്‍ഷത്തെ വിഷയം ആരോഗ്യകരമായ ജീവിതം വൃക്കരോഗത്തോടൊപ്പം എന്നതാണ്.

വൃക്കകളുടെ പ്രവര്‍ത്തനത്തിലെ ചെറിയ പിഴവുകള്‍ ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കും എന്ന് നാം ചിന്തിക്കാറുണ്ടോ? നമ്മുടെ ആസിഡ് ബേസ്ബാലന്‍സും, വാട്ടര്‍ ബാലന്‍സും നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുക തുടങ്ങിയവയാണ് വൃക്കകളുടെ പ്രധാന ജോലികള്‍. ലോകത്ത് ഏകദേശം850 ദശലക്ഷം പേരാണ് വൃക്കരോഗം ബാധിച്ചവര്‍.

വൃക്കരോഗത്തിന്റെ ചില ലക്ഷണങ്ങള്‍ ഇവയാണ്. മൂത്രത്തിന്റെ അളവ് കുറയുക, ഇടയ്‌ക്കിടെ മൂത്രമൊഴിക്കുക, മൂത്രത്തിന് കടുത്ത നിറം, മൂത്രം പോകാതിരിക്കുക, ദീര്‍ഘനേരം മത്രമൊഴിക്കാതിരിക്കുക, അകാരണമായ ക്ഷീണം, മൂത്രത്തില്‍ രക്തത്തിന്റെ അംശം, മുഖത്തും പാദങ്ങളിലും കൈകളിലുംകാണപ്പെടുന്ന നീര്, ത്വക് രോഗവും ചൊറിച്ചിലും, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, വേദന ഉണ്ടാവുക എന്നിവ വൃക്കരോഗം ഉണ്ടാക്കുന്ന അണു ബാധയുടെ ലക്ഷണമാകാം, ഭക്ഷണത്തോട് താത്പര്യം കുറയുക, രുചി അനുഭവപ്പെടാതിരിക്കുക, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ വൃക്കരോഗത്തിലേക്ക് നയിക്കാം. ആരംഭഘട്ടത്തില്‍ പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാറില്ലെന്നത് രോഗനിര്‍ണയം വൈകാന്‍ കാരണമാകുന്നു. സ്ഥായിയായ വൃക്കരോഗത്തിന് ഡയാലിസിസ്, വൃക്ക മാറ്റിവയ്‌ക്കല്‍ തുടങ്ങിയ സങ്കീര്‍ണ്ണവും ചെലവേറിയതുമായ ചികില്‍സാ രീതികള്‍ ആവശ്യമായി വരുന്നു

   സമയാസമയം രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുക, രോഗ നിര്‍ണയത്തിനുളള രക്ത മൂത്ര പരിശോധനകള്‍ നടത്തുക എന്നതാണ് പ്രാഥമിക പ്രതിരോധ മാര്‍ഗ്ഗം. വൃക്കരോഗം ബാധിച്ചതിന് ശേഷം അമിതമായി ആശങ്കപ്പെടാതെ ആവശ്യമുള്ള പരിശോധനകള്‍ നടത്തി രോഗം മൂര്‍ച്ഛിക്കാതെ തടയണം. വര്‍ദ്ധിച്ചു വരുന്ന പ്രമേഹം ഈ രോഗത്തിന് കാരണമാകുന്നു. ആഹാരരീതികളില്‍ വന്ന മാറ്റം കൊണ്ട് മറ്റു തരത്തിലുളള വൃക്കരോഗങ്ങളും ഉണ്ടാകുന്നു, വൃക്കയിലെ കല്ലുകള്‍ ഇതിന് ഉദാഹരണമാണ്.പ്രമേഹരോഗത്തിനുളള സാധ്യതകള്‍ ഒഴിവാക്കിയും ,മിതമായി വ്യയാമം ചെയ്തും(യോഗ), ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആഹാരരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയും, ആരോഗ്യകരമായ ജീവിതചര്യകള്‍ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാകും. വിവിധവൈദ്യ ശാസ്ത്ര ശാഖകളില്‍ ശരിയായ ചികില്‍സകളും ലഭ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.