Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാടിക്കല്‍ രാമകൃഷ്ണന്‍ വധം പിണറായി മറന്നാലും കേരളം മറക്കില്ല, കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച്‌ വെട്ടിക്കൊന്നു, ഒന്നാം പ്രതി പിണറായിയെന്ന് കുറ്റപത്രം

കൂട്ടത്തില്‍ മഴുവുമായി നില്‍ക്കുന്ന ചെറുപ്പക്കാരനായ പിണറായി വിജയനെ നേരിട്ട് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ ഉമേഷ് വെളിപ്പെടുത്തിയിരുന്നു. മഴുവുമായി നില്‍ക്കുന്ന പിണറായി വിജയന്റെ മുഖം ഞാന്‍ ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നുവെന്നാണ് കേസിലെ സാക്ഷിയായ ബാലകൃഷ്ണന്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 10:23 am IST
inKerala

കണ്ണൂര്‍: സംസ്ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ട് 1969 ഏപ്രില്‍ 28 ന് തലശ്ശേരിക്കടുത്ത വാടിക്കല്‍ രാമകൃഷ്ണനെന്ന ചെറുപ്പക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത് പിണറായി വിജയന്‍ മറന്നാലും കേരള സമൂഹം മറക്കില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകമായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റേത്. തുടര്‍ന്ന് ഇരുനൂറോളം സ്വയംസേവകരാണ് സിപിഎം കൊലക്കത്തിക്കിരയായത്.  

രാമകൃഷ്ണന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷികളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉമേഷും ബാലകൃഷ്ണനും വെളിപ്പെടുത്തിയിട്ടുണ്ട്. ആ കൂട്ടത്തില്‍ മഴുവുമായി നില്‍ക്കുന്ന ചെറുപ്പക്കാരനായ പിണറായി വിജയനെ നേരിട്ട് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ ഉമേഷ് വെളിപ്പെടുത്തിയിരുന്നു. മഴുവുമായി നില്‍ക്കുന്ന പിണറായി വിജയന്റെ മുഖം ഞാന്‍ ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നുവെന്നാണ് കേസിലെ സാക്ഷിയായ ബാലകൃഷ്ണന്‍ പറഞ്ഞത്.  

വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം ബാലകൃഷ്ണന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്. സംഭവ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവ് എം.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ സിപിഎം ജാഥ വന്നിരുന്നു. ഇരുനൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നെ കണ്ടത് കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച് ഒരാള്‍ രാമകൃഷ്ണനെ വെട്ടുന്നതാണ്. വെട്ടുകൊണ്ട് രാമകൃഷ്ണന്‍ നിലത്തു വീണു. സമീപത്തു കണ്ടത് വിജയന്‍ എന്ന യുവാവിനെയാണ്. ബാലകൃഷ്ണന്‍ പോലീസിനും ഇതേ മൊഴി നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണന്‍ ആശുപത്രിയിലാണ് മരിച്ചത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയും എം.വി രാജഗോപാലിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് എഫ്‌ഐആര്‍. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കി.

ഡിവൈഎഫ്‌ഐയുടെ പഴയ രൂപമായിരുന്ന കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ നേതാവായിരുന്നു അന്ന് പിണറായി വിജയന്‍. സംഭവം നടക്കുമ്പോള്‍ കേരളത്തില്‍ ഇടത് ഭരണമായിരുന്നു. കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. രാഘവനായിരുന്നു. പൊതുവേദിയില്‍ സ്വന്തം പാര്‍ട്ടിക്കാരുടെ കൈയടി വാങ്ങാന്‍ കല്‍പ്പിത കഥകള്‍ പിണറായി പറയുമ്പോള്‍ വാടിക്കല്‍ രാമകൃഷ്ണന്റെ ധീര ബലിദാനം കേരളം മറക്കില്ല.  

Tags: cpmകൊലപാതകംattackpinarayiVadikal Ramakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.