Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന മൂന്ന് റോഹിംഗ്യകളെ പിടികൂടി യുപി എടിഎസ്; വ്യാജരേകഖളും പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു

ലക്‌നൗ കേന്ദ്രമായുള്ള മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നാവ്, അലിഗര്‍ഹ്, നോയിഡ എന്നിവടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 09:37 am IST
in India

ലക്‌നൗ: വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന മൂന്ന് റോഹിംഗ്യന്‍ മുസ്ലിങ്ങളെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തു. ലക്‌നൗ കേന്ദ്രമായുള്ള മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നാവ്, അലിഗര്‍ഹ്, നോയിഡ എന്നിവടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യയില്‍ സ്ഥിരതാമസത്തിനായി ബംഗ്ലാദേശില്‍നിന്നും മ്യാന്‍മറില്‍നിന്നുമുള്ള മറ്റുള്ളവര്‍ക്ക് വ്യാജരേഖ സംഘടിപ്പിക്കാന്‍ സഹായങ്ങള്‍ ചെയ്തുവരികയായിരുന്നു ഇവര്‍. നിയമവിരുദ്ധമായി ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയിട്ടുണ്ടായിരുന്ന റോഹിംഗ്യന്‍ മുസ്ലിം വിഭാഗത്തെക്കുറിച്ച് 2019-ല്‍ മിലിട്ടറി ഇന്റലിജന്‍സിന് വിവരങ്ങള്‍ കിട്ടിയിരുന്നു. 

മറ്റ് റോഹിംഗ്യന്‍ മുസ്ലിങ്ങളെ ബംഗ്ലാദേശില്‍നിന്നും മ്യാന്‍മറില്‍നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഈ വിഭാഗം സജീവാമായി ഇടപെടുന്നുവെന്ന് വിശ്വസിക്കാനുള്ള മതിയായ കാരണങ്ങളും അധികൃതര്‍ക്ക് മുന്നിലുണ്ടായിരുന്നു. അറവുശാലകളിലും ബീഫ് യൂണിറ്റുകളിലും ചെറിയ കൂലി ലഭിക്കുന്ന ജോലികള്‍ക്കായി ഇവിടെയുള്ള റോഹിംഗ്യന്‍ വിഭാഗം പുതിയതായി എത്തുന്നവരെ സഹായിച്ചിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് ലക്‌നൗ വിഭാഗത്തിന്റെ അന്വേഷണം മൊഹ്ദ് ഫറൂഖ് എന്നയാളിലേക്ക് എത്തി. മ്യാന്‍മറില്‍നിന്ന് പലായനം ചെയ്‌തെത്തിയതാണെന്നും ഇയാളുടെ പേര് ഹസന്‍ അഹമ്മദ്(44) എന്നാണെന്നും മ്യാന്‍മറീസ് രേഖകളില്‍നിന്ന് പിന്നീട് തെളിഞ്ഞു. 

അലിഗര്‍ഹിലെ അറവുശാലയില്‍ ജോലി ചെയ്തിരുന്ന ഹസന്‍ അഹമ്മദ് ഉന്നാവിലേക്ക് മാറിയെങ്കിലും പിന്നീട് രാജസ്ഥാനിലേക്കും അവിടെനിന്ന് ഹരിയാനയിലെ നൂഹിലേക്കും കടന്നു. ഇളയ സഹോദരന്‍ മൊഹ്ദ് ഷാഹിദുമായാണ് ഉന്നാവില്‍ താമസിച്ചത്. അലിഗര്‍ഹില്‍ താമസിച്ചിരുന്ന മരുമകന്‍ മൊഹ്ദ് സുബൈര്‍(30) ഹസന്‍ അഹമ്മദിനെ സഹായിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷമാണ് ഈ വിവരങ്ങള്‍ യുപി എടിഎസിന്റെ ശ്രദ്ധയില്‍ പെടുന്നത്. 

തുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തില്‍ ഒരുമാസത്തോളം ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. പിന്നാലെയാണ് ഹസന്‍ അഹമ്മദ്, മൊഹ്ദ് ഷാഹിദ്, മൊഹ്ദ് സുബൈര്‍ എന്നിവരെ യഥാക്രമം നോയിഡ, ഉന്നാവ്, അലിഗര്‍ഹ് എന്നിവടങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകള്‍, അഞ്ചുലക്ഷം രൂപ, എട്ട് പാസ്‌പോര്‍ട്ടുകള്‍, വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഐപിസി 419, 420 എന്നീ വകുപ്പുകള്‍ പിടിയിലായവര്‍ക്കെതിരെ ചുമത്തി.  

Tags: arrestഉത്തര്‍പ്രദേശ്Rohingya Muslimഭീകര വിരുദ്ധ സ്‌ക്വാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.