Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുദൃഢമായ സൈന്യം; സുതാര്യമായ ഭരണം

ശിവാജിയുടെ പുത്രിക്ക് അപ്പോള്‍ നാല് വയസ്സായിരുന്നു. അവള്‍ക്ക് പ്രായമായി കുഞ്ഞ് ജനിക്കണം. അതും പുത്രനായിരിക്കണം. അപ്പോള്‍ ഭൂമിയുടെ അവകാശം നല്‍കും എന്നാണ് പറഞ്ഞത്. ചുരുങ്ങിയത് പത്ത് പന്ത്രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷം വേണ്ടിവരും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 1, 2021, 06:29 pm IST
in Samskriti

വിവാഹം കേമമായി നടന്നു. ഈ അവസരം മുതലെടുത്തുകൊണ്ട് ശിര്‍ക്കെ തന്റെ ഭൂവുടമാവകാശം തിരിച്ചുതരണമെന്ന് വിനയപൂര്‍വം അപേക്ഷിച്ചു. ഇപ്പോള്‍ എന്തുചെയ്യണം? ബന്ധുവിന്റെ അപേക്ഷ നിരസിക്കണൊ അതൊ രാജ്യത്തിന്റെ ജനഹിതം നടപ്പിലാക്കണൊ? വിഷമസ്ഥിതിയിലായി ശിവാജി. സ്വതസിദ്ധമായ തന്റെ പ്രതിഭകൊണ്ട്, ശിവാജി ചിരിച്ചുകൊണ്ട് പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഭൂസ്വാമി സമ്പ്രദായം നിലവിലില്ല. എന്നിരുന്നാലും സ്വരാജ്യത്തിനുവേണ്ടി വളരെ സേവനം ചെയ്ത ആളെന്ന നിലയ്‌ക്ക്, രാജകുമാരിക്ക് പുത്രന്‍ ജനിച്ചാല്‍ തിരിച്ചു നല്‍കാം എന്നു പറഞ്ഞു.

ശിവാജിയുടെ പുത്രിക്ക് അപ്പോള്‍ നാല് വയസ്സായിരുന്നു. അവള്‍ക്ക് പ്രായമായി കുഞ്ഞ് ജനിക്കണം. അതും പുത്രനായിരിക്കണം. അപ്പോള്‍ ഭൂമിയുടെ അവകാശം നല്‍കും എന്നാണ് പറഞ്ഞത്. ചുരുങ്ങിയത് പത്ത് പന്ത്രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷം വേണ്ടിവരും. ഉത്തരം കൊടുത്തതും വളരെ വിനയത്തോടെയായിരുന്നു. ബന്ധുവാണെങ്കിലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം. അതില്‍ പക്ഷപാതമരുത്. ന്യായത്തിന്റെ ദൃഷ്ടിയില്‍ എല്ലാവരും ഒരുപോലെയാണ്. ശിവാജിയുടെ രാജ്യനിര്‍വഹണനയം ഇതായിരുന്നു.

കാര്‍ഷികവൃത്തിയില്‍ വരുത്തിയ പരിഷ്‌കാരംകൊണ്ട് വരുമാനം വര്‍ധിച്ചു. അതോടെ കരസൈന്യവും നാവികസൈന്യവും എണ്ണത്തിലും ഗുണത്തിലും വികസിപ്പിച്ചു. ഇതില്‍ വിശേഷ ശ്രദ്ധ പതിപ്പിച്ചതിനാല്‍ പ്രജകള്‍ സന്തുഷ്ടരായി. സുദൃഢമായ സൈന്യവും സുതാര്യമായ ഭരണവും കൊണ്ട് മൊത്തത്തില്‍ രാജ്യം സമ്പല്‍സമൃദ്ധമായി. ഇനിയങ്ങോട്ട് രാജ്യവിസ്താരം.

ആദ്യം ഗോവയിലെ പോര്‍ച്ചുഗീസുകാരുടെ മേലാണ് ശിവാജിയുടെ ദൃഷ്ടി പതിഞ്ഞത്. കാരണം അവിടുത്തെ  

പോര്‍ച്ചുഗീസ് പ്രതിനിധി (വൈസ്രോയ്) റോമന്‍ കത്തോലിക്കരല്ലാത്ത എല്ലാവരും ഗോവ വിട്ടുപോകണമെന്ന് ആജ്ഞാപിച്ചിരിക്കയായിരുന്നു. ഇതുകേട്ട ശിവാജിയുടെ മൂന്നാം കണ്ണുതുറന്നു. ആറായിരം സൈനികരുമായി പൊടുന്നനെ ഗോവയില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന പാതിരിമാരെ പിടിച്ചുകൊണ്ടുവന്നു. അവരോട് ചോദിച്ചു താങ്കള്‍ ഹിന്ദുധര്‍മം സ്വീകരിക്കാന്‍ തയ്യാറാണോ? പാതിരിമാര്‍ പറഞ്ഞു ഇല്ല. അപ്പോള്‍ ശിവാജി:- എങ്കില്‍ പിന്നെ ഹിന്ദുക്കളെ ക്രൈസ്തവരാക്കാന്‍ നിങ്ങള്‍ക്കെന്തധികാരമാണ്. ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചുകൊള്ളുക എന്ന് പറഞ്ഞുകൊണ്ട് അവരുടെ ശിരച്ഛേദം ചെയ്യിച്ചു.

അടുത്തുള്ള ശത്രുക്കളെയെല്ലാം ആക്രമിച്ച് അവിടുത്തെ സമ്പത്ത് കവര്‍ന്നെടുത്തു. അപ്പോള്‍ പോര്‍ച്ചുഗീസ് പ്രതിനിധി (വൈസ്രോയ്)ക്ക് കാര്യം മനസ്സിലായി. താന്‍ ചെയ്തത് വിഡ്ഢിത്തമായി പോയി. ഉടനെ വൈസ്രോയി ആജ്ഞ പിന്‍വലിച്ചു.

മോഹന കണ്ണന്‍

Tags: Shivji MaharajChatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.