Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിജയയാത്ര ബോര്‍ഡുകളും കൊടിതോരണങ്ങളും പൊളിച്ചു നീക്കാന്‍ ശ്രമം; പ്രതിഷേധവുമായി ബിജെപി

കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ വന്‍പോലീസ് സന്നാഹത്തോടെ മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുന്നത് അറിഞ്ഞ് ബിജെപി നേതാക്കള്‍ സ്ഥലത്ത് എത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2021, 03:47 pm IST
in Kottayam

കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ പ്രചാരണത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, കമാനങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ പൊളിച്ചുനീക്കുന്നത് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് അലങ്കാരങ്ങളും ബോര്‍ഡുകളും പൊളിച്ചു മാറ്റുന്നതെന്നായിരുന്നു ഇവ നീക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മറുപടി.  

കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ വന്‍പോലീസ് സന്നാഹത്തോടെ  മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുന്നത് അറിഞ്ഞ് ബിജെപി നേതാക്കള്‍ സ്ഥലത്ത് എത്തുകയും പ്രതിഷേധിക്കുകയുമായിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജി. ലിജിന്‍ ലാല്‍, എം.വി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.പി. ഭുവനേഷ്, മേഖലാ സെക്രട്ടറി ടി.എന്‍. ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് ഡിവൈഎസ്പി സ്ഥലത്തെത്തുകയും അഴിച്ചുമാറ്റിയ കൊടിതോരണങ്ങളും ബോര്‍ഡുകളും കൊണ്ടുപോകാനായി കയറ്റിയ ലോറിയില്‍ നിന്ന് താഴെയിറക്കിവെക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.  

വിജയയാത്ര നാളെ ജില്ലയില്‍ പ്രവേശിക്കാനിരിക്കെ യാത്രയുടെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും കമാനങ്ങളും കൊടിതോരണങ്ങളും പൊളിച്ചുനീക്കാന്‍ നടത്തിയനീക്കം ഭരണകൂട ഭീകരതയാണെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു ആരോപിച്ചു.  

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 48 മണിക്കുറുകള്‍ക്കകം രാഷ്‌ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും സ്തൂപങ്ങളും പൊതുസ്ഥലത്ത് നിന്ന് മാറ്റണമെന്നാണ് ചട്ടമെന്ന് കളക്ടര്‍ പറയുന്നു.  

നാല്‍പത്തിയേഴാം മണിക്കൂറില്‍ പ്രവര്‍ത്തകര്‍ തന്നെ വിജയയാത്രയുടെ പ്രചാരണ സാമഗ്രികള്‍ മാറ്റുമെന്ന് ജില്ലാ കളക്ടറെ നേരിട്ട് അറിയിച്ചിരുന്നു. എന്നിട്ടും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുക്കുന്ന സമാപന സമ്മേളനത്തിന്റേതുള്‍പ്പെടെയുള്ള പ്രചാരണ സാമഗ്രികള്‍ എടുത്തുമാറ്റാന്‍ കാട്ടിയ അമിതാവേശം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം മുനിസിപ്പാലിറ്റി പരിധിയില്‍ തന്നെ സിപിഎമ്മും, കോണ്‍ഗ്രസും സ്ഥാപിച്ച  കഴിഞ്ഞ പരിപാടികളുടെ ബോര്‍ഡുകളും കൊടിതോരണങ്ങളും ഉണ്ടെന്നിരിക്കെയാണ് നാളെ നടക്കുന്ന ബിജെപി യാത്രയുടെ കൊടിതോരണങ്ങള്‍ നീക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്.  

Tags: bjpK SurendranVijaya yathra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

Kerala

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

Kerala

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

Kerala

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.