Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ടെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം ആവേശം പകരാന്‍ വിജയയാത്ര മൂന്നിന് ആലപ്പുഴയില്‍

ഇടതുവലതു മുന്നണികളുടെ അഴിമതി ഭരണവും, ഒത്തുതീര്‍പ്പ് രാഷ്‌ട്രീയവും, വികസന മുരടിപ്പും തുറന്നു കാട്ടി എത്തുന്ന യാത്ര, വോട്ടര്‍മാര്‍ക്ക് മുന്‍പാകെ ബിജെപിയുടെയും, എന്‍ഡിഎയുടെയും നയങ്ങള്‍ വിശദീകരിക്കാനുള്ള മികച്ച അവസരമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 05:09 pm IST
in Kerala

ആലപ്പുഴ: വോട്ടെടുപ്പിന് ഇനി അഞ്ച് ആഴ്ചകള്‍, ജില്ലയില്‍ തെരഞ്ഞെടുപ്പ് ചൂട് തുടങ്ങി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര മൂന്നിന് ജില്ലയില്‍ എത്തുന്നതോടെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേളികൊട്ടുയരും. ജില്ലയില്‍ അഞ്ചു സ്വീകരണ പരിപാടികളാണ് യാത്രയ്‌ക്കുള്ളത്.  തുറവൂര്‍, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവടങ്ങളിലാണ് സ്വീകരണം.

ഇടതുവലതു മുന്നണികളുടെ അഴിമതി ഭരണവും, ഒത്തുതീര്‍പ്പ് രാഷ്‌ട്രീയവും, വികസന മുരടിപ്പും തുറന്നു കാട്ടി എത്തുന്ന  യാത്ര, വോട്ടര്‍മാര്‍ക്ക് മുന്‍പാകെ ബിജെപിയുടെയും, എന്‍ഡിഎയുടെയും നയങ്ങള്‍ വിശദീകരിക്കാനുള്ള മികച്ച അവസരമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയ്‌ക്കും, സിപിഐ നേതാവ് ബിനോയ് വിശ്വം എംപി നയിച്ച വികസന മുന്നേറ്റ ജാഥയ്‌ക്കും വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കാതിരുന്നത് ഇടതുവലതു മുന്നണികളില്‍ ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.  

അതിനിടെ വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയ നടപടികളും പുരോഗമിക്കുകയാണ്. ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളില്‍ കുട്ടനാട്ടില്‍ യുഡിഎഫിനു വേണ്ടി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും എല്‍ഡിഎഫിനായി എന്‍സിപിയും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി,

കഴിഞ്ഞ തവണ തോമസ് ചാണ്ടിയോട് മത്സരിച്ച ജേക്കബ് ഏബ്രഹാം യുഡിഎഫിനുവേണ്ടി അനൗദ്യോഗികമായി പ്രചരണപരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. തോമസ് ചാണ്ടിയുടെ സഹോദരന്‍ എന്‍സിപിയുടെ തോമസ് കെ. തോമസും മണ്ഡലത്തില്‍ സജീവമാണ്. ഇടതുമുന്നണിയില്‍ സി.പി.എമ്മിലെ സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), യു. പ്രതിഭ (കായംകുളം) എന്നിവര്‍ വീണ്ടും ടിക്കറ്റ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. മന്ത്രിമാരായ ജി.സുധാകരന്‍ (അമ്പലപ്പുഴ), തോമസ് ഐസക്ക് (ആലപ്പുഴ) എന്നിവര്‍ വീണ്ടും മത്സരിക്കാനാണ് സാധ്യതയെങ്കിലും അക്കാര്യത്തില്‍ സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. സിപിഐ മണ്ഡലങ്ങളായ ഹരിപ്പാട്ടും ചേര്‍ത്തലയിലും ചിത്രം വ്യക്തമായിട്ടില്ല. യുഡിഎഫില്‍ കുട്ടനാട് ഒഴികെയുള്ള എട്ട് മണ്ഡലങ്ങളും കോണ്‍ഗ്രസിനാണ്. എന്നാല്‍ അമ്പലപ്പുഴയ്‌ക്കായി മുസ്ലീം ലീഗ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ തവണ അമ്പലപ്പുഴയില്‍ എല്‍.ജെ.ഡിയാണ് മത്സരിച്ചത്. രമേശ് ചെന്നിത്തല( ഹരിപ്പാട്), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍) എന്നിവരാണ് കോണ്‍ഗ്രസില്‍ നിലവില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിട്ടുള്ളത്. എന്‍ഡിഎയില്‍ അരൂര്‍, ചേര്‍ത്തല, കുട്ടനാട്, കായംകുളം സീറ്റുകള്‍ കഴിഞ്ഞ തവണ ബിഡിജെസിനായിരുന്നു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഏറ്റവും വേഗത്തില്‍ പ്രചരണ രംഗത്തു സജീവമാകാനാണ് മുന്നണികളുടെ നീക്കം.

Tags: bjpകെ. സുരേന്ദ്രന്‍alappuzhaVijaya yathra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

Kerala

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

പുതിയ വാര്‍ത്തകള്‍

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.