Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയും ഉമ്മന്‍ ചാണ്ടിയും അഴിമതിയുടെ ആള്‍രൂപങ്ങള്‍; കേരളീയരുടെ വിജയത്തിനാണ് വിജയ യാത്ര; കേരള വികസനം ബിജെപിയിലൂടെ

ശബരിമലയില്‍ ജനങ്ങളെ വഞ്ചിച്ചവരാണ് എല്‍ഡിഎഫും യുഡിഎഫും. വിശ്വാസികളുടെ മുന്നില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നടത്തുന്ന പ്രഖ്യാപനത്തട്ടിപ്പുകള്‍ക്ക് വിശ്വാസ്യതയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 01:18 pm IST
in Kerala

കൊച്ചി: പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും അഴിമതികളുടെ ആള്‍രുപങ്ങളാണെന്നും കേരളം അഴിമതി മുക്തമാകാന്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്നും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയയാത്രയ്‌ക്ക് പറവൂര്‍ കവലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവ് നരേന്ദ്ര മോദിയും വിശ്വസിക്കാവുന്ന പാര്‍ട്ടി ബിജെപിയും ആയതുകൊണ്ടാണ് മെട്രോമാന്‍ ശ്രീധരനെപ്പോലെ യുള്ള ധാരാളം പേര്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പ്രസംഗത്തല്‍നിന്ന്:

  • ശബരിമലയില്‍ ജനങ്ങളെ വഞ്ചിച്ചവരാണ് എല്‍ഡിഎഫും യുഡിഎഫും. വിശ്വാസികളുടെ മുന്നില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നടത്തുന്ന പ്രഖ്യാപനത്തട്ടിപ്പുകള്‍ക്ക് വിശ്വാസ്യതയില്ല.
  • 2016 ലും 2019 ലും കേരളം നരേന്ദ്ര മോദിയ്‌ക്കൊപ്പം നിന്നില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുന്നില്ല. കഴിഞ്ഞ മാസം പ്രധാനമന്ത്രി മോദി നേരിട്ട് കേരളത്തിലെത്തി 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. തൊട്ടു പിന്നാലെ ഓണ്‍ലൈന്‍ വഴി 6000 കോടിയുടെ പദ്ധതികളും. അത് പിണറായി വിജയന്റെ പ്രചാരണ പരിപാടിപോലെയുള്ള ഉദ്ഘാടനമല്ല. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കലാണ്.  
  • ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍. സ്വര്‍ണം, കറന്‍സി തുടങ്ങി ഏതെല്ലാം തരത്തിലാണ് അഴിമതി. ഇപ്പോള്‍ മത്സ്യ ബന്ധന മേഖലയിലാകെ എത്ര ആയിരം കോടിയുടെ അഴിമതിയാണ് നടത്തിയത്. എന്നിട്ടു പറയുന്നും ഒന്നും അറഞ്ഞില്ലെന്ന്. വ്യവസായ മന്ത്രി പറയുന്നു അറിഞ്ഞില്ലെന്ന്. ഫിഷറീസ് മന്ത്രി പറയുന്നു അവരും അറിഞ്ഞില്ലെന്ന്. ഇവരൊന്നും അറിയാതെയാണോ ഭരണം നടക്കുന്നത്. എങ്കില്‍പ്പിന്നെ പിണറായി വിജയന്റെ ഒരു ഛായാ ചിത്രം ഓഫീസില്‍ വെച്ചാല്‍ പോരേ?
  • വിദേശ ട്രോളറുകള്‍ക്ക് യഥേഷ്ടം ഇന്ത്യന്‍ കടലില്‍ മീന്‍പിടിക്കാന്‍ മന്‍മോഹന്‍ സിങ് കൊടുത്ത അവകാശം ഇല്ലാതാക്കിയത് മോദി സര്‍ക്കാരാണ്. മീനാകുമാരി കമ്മീഷന്‍ വഴി കടല്‍ വില്‍ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴി തുറന്നപ്പോള്‍ അത് റദ്ദാക്കിയത് മോദി യുടെ ബിജെപി സര്‍ക്കാരാണ്. ആ വില്‍പ്പനയാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്താന്‍ ശ്രമിച്ചത്.
  • വികസനം വരണമെങ്കില്‍ നരേന്ദ്ര മോദി വരണം. കേരളം വികസിക്കാന്‍ എന്‍ഡിഎ വരണം. കൊച്ചി മെട്രോ ചത്തുകിടക്കുകയായിരുന്നില്ലേ? നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നപ്പോഴല്ലേ ജീവന്‍വെച്ചത്. ആദ്യഘട്ടം കഴിഞ്ഞ് രണ്ടാം ഘട്ടത്തിന് 2000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കേരളം അവഗണിച്ചപ്പോഴും കേന്ദ്രം അനുഭാവം കാട്ടിയിട്ടേ ഉള്ളു.
  • അഴിമതിയുടെ കറ പുരളാത്ത നേതാവാണ് മോദി, സര്‍ക്കാരാണ ് കേന്ദ്രത്തിലേത്. 2014ല്‍ ചെങ്കോട്ടയില്‍ മോദി പ്രസംഗിച്ചു, ഞങ്ങള്‍ കട്ടുതിന്നുകയില്ല, ആരെയും തീറ്റുകയുമില്ല. പക്ഷേ, കട്ടുതിന്ന് കൊഴുത്ത് തടിച്ച നേതാവല്ലേ പിണറായി വിജയന്‍.  
  • ഇപ്പോള്‍ കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്നിരിക്കുന്ന നേതാവ് ഉമ്മന്‍ ചാണ്ടിയെപ്പോലെ നാട്ടുകാരെ പറ്റിച്ച നേതാവുണ്ടോ വേറേ. കേരളത്തില്‍ അഴിമതി അവസാനിപ്പിക്കാന്‍ എന്‍ഡിഎ അധികാരത്തില്‍ വരണം.
  • എന്‍ഡിഎ അധികാരത്തില്‍ വരുമെന്നു പറയുമ്പോള്‍ പലരും സംശയം പ്രകടിപ്പിക്കുന്നു. സംശയിക്കേണ്ട. ഒന്നര ശതമാനം വോട്ടുമാത്രമുണ്ടായിരുന്ന ത്രിപുരയില്‍ ബിജെപി-എന്‍ഡിഎ ഭരണത്തില്‍ വന്നില്ലേ. അപ്പോള്‍ 17 ശതമാനം വോട്ടുള്ള കേരളത്തില്‍ അതിന് തടസമില്ല.  
  • കേരളത്തില്‍ വികസനം വരാന്‍ എന്‍ഡിഎ അധികാരത്തില്‍ വരണം. ഇത്രയും കാലം മാറിമാറി ഭരിച്ച മുന്നണിക്ും പിണറായിയും ഉമ്മന്‍ ചാണ്ടിയും സാധാരണക്കാരശന വോട്ടുബാങ്കായി മാത്രമാണ് കണ്ടത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി എന്തുചെയ്തു. പട്ടിക ജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും എന്തുചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനെന്തു ചെയ്തു, സാമൂഹ്യ പിന്നാക്കക്കാര്‍ക്ക് എന്തു സഹായം ചെയ്തു.
  • ഇടത്- കോണ്‍ഗ്രസ് മുന്നണികള്‍ വര്‍ഗീയ ശക്തികളുടെ താളത്തിന് തുള്ളുകയാണ്. അവര്‍ക്കു മുന്നില്‍ മുട്ടിലിഴയുകയാണ്. മതമൗലിക വാദികളുടെ തിട്ടൂരം നടപ്പാക്കാന്‍ മസതരിക്കുന്നു. മലയാളികളുടെ അന്തസും അഭിമാനവും കളഞ്ഞുകുളിച്ചിരിക്കുകയാണ് ഈ മുന്നണികള്‍.  
  • വിജയയാത്ര ബിജെപിയുടെയും എന്‍ഡിഎയുടെയും വിജയം മാത്രമല്ല, സകല മലയാളികളുടേയും കേരളീയരുടേയും വിജയമാണ് ലക്ഷ്യമാക്കുന്നത്. രണ്ടു മുന്നണികളും മലയാളികളുടെ ആത്മാഭിമാനം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം രണ്ടു മുന്നണികള്‍ക്കുമാണ്. സുരേന്ദ്രന്‍ പറഞ്ഞു.
Tags: bjpകെ. സുരേന്ദ്രന്‍Vijaya yathra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

Kerala

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

Kerala

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.