തിരുവനന്തപുരം: ലീഗുമായി സഖ്യത്തിനില്ലെന്നും മുസ്ലിം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി.
മുസ്ലീംലീഗ് വര്‍ഗ്ഗീയ വളര്‍ത്തുന്ന പാര്‍ട്ടിയാണെന്നായിരുന്നു പ്രഹ്ലാദ് ജോഷിയുടെ വിശദീകരണം. അതുകൊണ്ട് തന്നെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗുമായി സഹകരിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീംലീഗിന്റെ വര്‍ഗ്ഗീയ സ്വഭാവം തുറന്നുകാണിച്ചുള്ള പ്രചാരണം തുടരാനാണ് ബിജെപിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: