Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി

കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയത്. പടുഖാലി ജില്ലയിലെ ബൗഫാല്‍ ഉപജില്ലയിലുള്ള ഹിന്ദു പെണ്‍കുട്ടിയായ അന്തര (നദി) റാണി ദാസിനെ ഇവിടുത്തെ ഒരു സംഘം മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് ബലംപ്രയോഗിച്ച് മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 05:42 pm IST
in World

ധാക്കാ: മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യമായ ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ ബലം പ്രയോഗത്തിലൂടെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി പരാതി.  

കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയത്. പടുഖാലി ജില്ലയിലെ ബൗഫാല്‍ ഉപജില്ലയിലുള്ള ഹിന്ദു പെണ്‍കുട്ടിയായ അന്തര (നദി) റാണി ദാസിനെ ഇവിടുത്തെ ഒരു സംഘം മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് ബലംപ്രയോഗിച്ച് മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു.

അന്തര റാണി ദാസിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കച്ചിപാറ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു 15 കാരിയായ അന്തര റാണി ദാസ്. ഫിബ്രവരി 13 മുതല്‍ അന്തര റാണി ദാസിനെ കാണാനില്ലായിരുന്നു. കുടുംബാംഗങ്ങള്‍ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് അച്ഛന്‍ രഞ്ജിത് ദാസ് പെണ്‍കുട്ടിയെ മകളെ ത്ട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തി എന്നറിയുന്നത്. അദ്ദേഹം ബൗഫല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമം കൂടിവരികയാണ്. നിരന്തരമായി ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരെ ആക്രമണവും കൂടിവരുന്നു. ഈയടുത്തിടെ നടന്ന മറ്റൊരു സംഭവത്തില്‍ 14 വയസ്സുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനവും വിവാഹവും നടത്തിയ ശേഷം കൊലപ്പെടുത്തിയിരുന്നു. ഈ പെണ്‍കുട്ടിയുടെ ശരീരം അച്ഛന് വിട്ടുകൊടുത്തില്ലെന്ന് മാത്രമല്ല, പകരം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ മുസ്ലിം തന്നെ ഈ പെണ്‍കുട്ടിയെ ഇസ്ലാം മാതാചാരപ്രകാരം അടക്കണമെന്ന് വാശിപിടിക്കുകയായിരുന്നു. ബംഗ്ലാദേശില്‍ മാത്രമല്ല, പാകിസ്ഥാനിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന സംഭവങ്ങള്‍ കൂടിവരുന്നു.

ഹിന്ദുക്കളുടെ ഭൂമി തട്ടിയെടുക്കല്‍, ക്ഷേത്രം തകര്‍ക്കല്‍, ലൈംഗിമായ ആവശ്യത്തിന് പെണ്‍കുട്ടികളെ വേട്ടയാടല്‍ എന്നീ അതിക്രമങ്ങളിലൂടെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം തുടരുകയാണ് ബംഗ്ലാദേശിലെ മുസ്ലിങ്ങള്‍.

Tags: conversionമതപരിവര്‍ത്തനംബംഗ്ലാദേശി പെണ്കുട്ടിഹിന്ദു പെണ്‍കുട്ടിhinduമുസ്ലീംബംഗ്ലാദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.