ഹിന്ദുസ്ഥാന്‍ എയ്റോനോട്ടക്സ് ലിമിറ്റഡ് (എച്ച്എഎല്‍), നാസിക്ക് ഡിവിഷന് ഐടിഐ ട്രേഡ് അപ്രന്റീസുകളെ തേടുന്നു. വിവിധ ട്രേഡുകളിലായി ആകെ 475 ഒഴിവുകളുണ്ട്. ട്രേഡ് തിരിച്ചുള്ള ഒഴിവുകള്‍- ഫിറ്റര്‍-210, ടര്‍ണര്‍-28, മെഷ്യനിസ്റ്റ്-26, കാര്‍പ്പന്റര്‍-3, മെഷ്യനിസ്റ്റ് ഗ്രൈന്‍ഡര്‍-6, ഇലക്ട്രിഷ്യന്‍- 78, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍- 8, ഇലക്ട്രോണിക്സ് മെക്കാനിക്-8, പെയിന്റര്‍ ജനറല്‍-5, ഷീറ്റ്മെറ്റല്‍ വര്‍ക്കര്‍-4, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍-4, കംപ്യൂട്ടര്‍-5, ഷീറ്റ്മെറ്റല്‍ വര്‍ക്കര്‍-4, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംങ് അസിസ്റ്റന്റ് (സിഒപിഎ)-77, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്) -10, സ്റ്റെനോഗ്രാഫര്‍-8.
യോഗ്യത- ബന്ധപ്പട്ട ട്രേഡില്‍ എന്‍സിവിടി അംഗീകൃത ട്രേഡ്് സര്‍ട്ടിഫിക്കറ്റ് ഉണ്ടണ്ടാകണം. പരിശീലനം ഒരുവര്‍ഷത്തേക്കാണ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനംwww.hal-india.co.in ല്‍ ലഭിക്കും.www.apprenticeshipindia.org ലും രജിസ്റ്റര്‍ ചെയ്യണം. മാര്‍ച്ച് 13 നകം അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: