Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹം തകര്‍ത്തു

ഴിഞ്ഞ കുറെ നാളുകളായി ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചുവരികയാണ്. ഇക്കുറി ക്ഷേത്രത്തിലെ എല്ലാം അക്രമികള്‍ കൊള്ളയടിച്ചു. ക്ഷേത്രത്തിലെ ബിംബം വരെ അടര്‍ത്തിക്കൊണ്ടുപോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2021, 08:18 pm IST
in World

ധാക്ക: മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ഗായ്ബന്ധ ജില്ലയിലെ സഘടയിലെ ഹിന്ദു ക്ഷേത്രമാണ് ഇസ്ലാം മതമൗലികവാദികളായ അക്രമികള്‍ നശിപ്പിച്ചത്.

കഴിഞ്ഞ കുറെ നാളുകളായി ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചുവരികയാണ്. ഇക്കുറി ക്ഷേത്രത്തിലെ എല്ലാം അക്രമികള്‍ കൊള്ളയടിച്ചു. ക്ഷേത്രത്തിലെ ബിംബം വരെ അടര്‍ത്തിക്കൊണ്ടുപോയി.  

പ്രദീപ് ചന്ദ്രയുടെ ഈ ട്വിറ്റര്‍ പോസ്റ്റ് കാണുക.  

ഈയിടെ മൈമെന്‍സിംഗ് പ്രദേശത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് നേരെ വന്‍തോതില്‍ ആക്രമണമുണ്ടായി. മൈമെന്‍സിംഗ് ജില്ലയിലെ താരകാന്‍ഡ ഉപജില്ലയിലെ മുഹമ്മദ് ഹഫിസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രദേശിക മുസ്ലിം അക്രമികള്‍  ആക്രമണം നടത്തിയത്. ഹിന്ദു കുടുംബാംഗങ്ങളില്‍ പലര്‍ക്കും സാരമായ പരിക്കേറ്റു. വീടുകള്‍ തകര്‍ത്തുവെന്ന് മാത്രമല്ല, ചില സ്ത്രീകള്‍ക്ക് നേരെ വരെ ആക്രമണമുണ്ടായി.

ഫിബ്രവരി രണ്ടാം ആഴ്ച ഗോബിന്ദ ഷില്‍ എന്ന ഹിന്ദുവിന്റെ കുടുംബത്തെ ഖലീലിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. ബര്‍ഗുണ ജില്ലയിലെ പതര്‍ഘട ഉപജില്ലയിലെ കലിബാരി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഗോബിന്ദ ഷിലും കുടുംബവും കൃഷി ചെയ്യാനുള്ള ശ്രമം തടയുകയായിരുന്നു ഇസ്ലാം അക്രമികള്‍.

ബ്രഹ്മന്‍ബാരിയ ജില്ലയില്‍ നസിര്‍നഗര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരു ഹിന്ദു ക്ഷേത്രത്തില്‍ സന്ധ്യാപൂജ നടക്കുമ്പോഴാണ് സരസ്വതീ വിഗ്രത്തിന് നേരെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വിഗ്രഹം അക്രമികള്‍ തകര്‍ത്തു. സരസ്വതീ പൂജയ്‌ക്ക് കുടായ് ഗ്രാമത്തില്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ജിഹാദികള്‍ വിഗ്രഹം പല കഷണങ്ങളാക്കി.

ഹിന്ദുക്ഷേത്രങ്ങളില്‍ ആക്രമണം നടന്നാലുടന്‍ പൊലീസ് രംഗത്തെത്തി അന്വേഷണം നടത്തുമെന്ന് ഉറപ്പുനല്‍കുമെങ്കിലും വാക്ക് പാലിക്കാറില്ല.

Tags: ക്ഷേത്രംമുസ്ലീംislamistsബംഗ്ലാദേശ്മുസ്ലിം സംഘടനകള്‍ഇസ്ലാമിക തീവ്രവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

India

ബംഗാളിൽ കേന്ദ്രസേനയെയും അക്രമിച്ച് ഇസ്ലാമിസ്റ്റുകൾ : വാഹനങ്ങൾ കത്തിച്ചു : മുർഷിദാബാദിൽ നിന്ന് പലായനം ചെയ്ത് ഹിന്ദുക്കൾ

India

വഖഫ് ബിൽ പിൻവലിക്കുക , അല്ലെങ്കിൽ മുസ്ലീങ്ങൾ തെരുവിലിറങ്ങും : ഭീഷണിയുമായി ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് നേതാവ് മുഫ്തി മുഹമ്മദ് അക്ബർ ഖാസിമി

പുതിയ വാര്‍ത്തകള്‍

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.