Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇനി സ്വകാര്യ ബാങ്കുകള്‍ക്കും സര്‍ക്കാരുമായി ബിസിനസ് ചെയ്യാന്‍ അവസരം; സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന നീക്കവുമായി മോദിയുടെ നീക്കം

നേരത്തെ സര്‍ക്കാരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും സ്വകാര്യബാങ്കുകളെ വിലക്കിയിരുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഇതോടെ ഇനി പൊതുമേഖലാ ബാങ്കുകളെപ്പോലെ സ്വകാര്യബാങ്കുകള്‍ക്കും സര്‍ക്കാര്‍ ബിസിനസില്‍ പങ്കാളിയാകാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 08:53 pm IST
in Business

ന്യൂദല്‍ഹി: സ്വകാര്യ ബാങ്കുകള്‍ക്കും സര്‍ക്കാരുമായി ബിസിനസ് ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന മോദിയുടെ നയത്തിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരം.  

നേരത്തെ സര്‍ക്കാരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും സ്വകാര്യബാങ്കുകളെ വിലക്കിയിരുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഇതോടെ ഇനി പൊതുമേഖലാ ബാങ്കുകളെപ്പോലെ സ്വകാര്യബാങ്കുകള്‍ക്കും സര്‍ക്കാര്‍ ബിസിനസില്‍ പങ്കാളിയാകാം. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വികസനത്തില്‍ എല്ലാ ബാങ്കുകളും തുല്ല്യപങ്കാളിത്തം വഹിക്കുന്നവരാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇനി നികുതികള്‍, റവന്യു പേമെന്‍റിലുള്ള സൗ കര്യം, പെന്‍ഷന്‍ നല്‍കല്‍, ചെറിയ നിക്ഷേപപദ്ധതികള്‍ തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സ്വകാര്യ ബാങ്കുകളെയും അനുവദിക്കും. നിലവില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് തീരെ പരിമിതമായ സര്‍ക്കാര്‍ ഇടപാടുകള്‍ക്കേ അനുമതിയുണ്ടായിരിന്നുള്ളൂ. പൊതുമേഖലാ ബാങ്കുകള്‍ക്കാണ് ഇക്കാര്യത്തില്‍ എല്ലാ സേവനങ്ങളും അനുവദിച്ചിരുന്നത്. ഇതിലാണ് മാറ്റങ്ങള്‍ വരുന്നത്.

ഇതോടെ റിസര്‍വ്വ് ബാങ്ക് സ്വകാര്യമേഖലയിലെ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ബിസിനസുകള്‍ നടത്താന്‍ അനുവാദം നല്‍കും. ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിന് ധനമന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

Tags: നരേന്ദ്രമോദിrbiNirmala Sitharamanപൊതുമേഖലാ ബാങ്ക്സ്വകാര്യമേഖലാ ബാങ്കുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.