Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫ്രാന്‍സ് മതമൗലികവാദ വിരുദ്ധ നിയമം പാസാക്കിയതിന് പാകിസ്ഥാനില്‍ പ്രതിഷേധം; ഫ്രഞ്ച് അംബാസഡറെ പുറത്താക്കാന്‍ പ്രക്ഷോഭം

മതമൗലികവാദമോ മതവെറിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചാല്‍ ഉടനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ഈ ബില്‍ അനുശാസിക്കുന്നു. 45.000 യൂറോ പിഴയും നല്‍കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 06:38 pm IST
in World

ഇസ്ലാമബാദ്: അടിക്കടിയുള്ള ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ മതമൗലികവിരുദ്ധ നിയമം പാസാക്കിയതിനെതിരെ പാകിസ്ഥാനില്‍ പ്രകടനം.

ഇസ്ലാമിക തീവ്രവാദികള്‍ ഒരു അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ തലവെട്ടിയ സംഭവത്തോടെ പാകിസ്ഥാനും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. അധ്യാപകന്‍ ക്ലാസില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രം കാണിച്ചതാണ് ഇസ്ലാമിക മൗലികവാദികളുടെ രോഷത്തിന് കാരണമായത്. എന്തായാലും വര്‍ധിച്ചുവരുന്ന ഇസ്ലാമിക മൗലികവാദത്തിന് കൂച്ചുവിലങ്ങിടാന്‍ മതമൗലികവാദ വിരുദ്ധബില്‍ പാസാക്കാന്‍ ഫ്രാന്‍സ് സമ്മതം നല്‍കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന്ഇ സ്ലാമിക തീവ്രവാദം തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പാകിസ്ഥാനില്‍ സമരം ശക്തമാവുകയാണ്.

മാക്രോണിന്റെ ഇസ്ലാമിക മൗലികവാദത്തിനെതിരായ നിലപാടില്‍ പ്രതിഷേധിച്ച് പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസിഡറെ പറുത്താക്കണമെന്ന തെഹ്‌റീക് ഇ ലബ്ബായിക് പാകിസ്ഥാന്റെ (ടിഎല്‍പി) ആവശ്യത്തെ പിന്തുണച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഫ്രഞ്ച് അംബാസഡറെ ഇമ്രാന്‍ സര്‍ക്കാര്‍ പുറത്താക്കിയില്ലെങ്കില്‍ വീണ്ടും ടിഎല്‍പി സമരം ചെയ്യുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ്.

എന്നാല്‍ ടിഎല്‍പിയുടെ ആവശ്യത്തിന് വഴങ്ങിക്കൊടുത്ത ഇമ്രാന്‍ഖാനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. ഫ്രഞ്ച് അംബാസഡറെ പാകിസ്ഥാനില്‍ നിന്നും പറത്താക്കുന്നത് ആശങ്കയോടെ മാത്രമേ കാണാനാവൂ എന്നാണ് ലെ ഫിഗാറോ എന്ന ഫ്രഞ്ച് ദിനപത്രം എഴുതിയിരിക്കുന്നത്. പാകിസ്ഥാന്റെ മനുഷ്യാവകശാ മന്ത്രി ഷിറീന്‍ മസാറി ഫ്രാന്‍സിനെതിരെ നടത്തിയ ട്വീറ്റോടെ ഫ്രാന്‍സും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിത്തുടങ്ങിയെന്നും ഫ്രഞ്ച് ദിനപത്രം പറയുന്നു.

ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഫ്രാന്‍സിലെ പ്രസിഡന്‍റ് മാക്രോണ്‍ ശക്തമായ നിലപാട് എടുത്തുതുടങ്ങിയതോടെയാണ് പാകിസ്ഥാനും ഫ്രാന്‍സും തമ്മില്‍ ശത്രുത ആരംഭിച്ചത്. ഫ്രഞ്ച് അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ക്രൂരമായി ഇസ്ലാമിക ഭീകരവാദികള്‍ കൊലപ്പെടുത്തിയതാണ് മാക്രോണിനെ ചൊടിപ്പിച്ചത്. പ്രവാചകന്‍ നബിയുടെ കാര്‍ട്ടൂണ്‍ വരച്ച് ക്ലാസില്‍ കാണിച്ചതിനായിരുന്നു സാമുവല്‍ പാറ്റിയുടെ തലവെട്ടിയത്. 18 വയസ്സായ ഒരു മുസ്ലിം തീവ്രവാദിയായിരുന്നു ഈ കൃത്യം നിര്‍വ്വഹിച്ചത്. ഇത് ഒരു ഇസ്ലാമിക് തീവ്രവാദ ആക്രമണമാണെന്ന് പറഞ്ഞ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിനെ ശക്തമായി അപലപിച്ചു.  

2015ല്‍ ചാര്‍ലി ഹെബ്‌ഡോ മാഗസിനില്‍ ഒരു കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ നടത്തിയ ഇസ്ലാമിക ആക്രമണത്തിന് ശേഷം ഉണ്ടായ സംഭവമായിരുന്നു ഇത്. ചാര്‍ലി ഹെബ്‌ഡോയില്‍ വന്ന കാര്‍ട്ടൂണിനെ പക്ഷെ മാക്രോണ്‍ അപലപിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്ന പാകിസ്ഥാന്‍ മന്ത്രി മസാറി ഫ്രാന്‍സിലെ പ്രസിഡന്‍റിനെതിരെ ട്വീറ്റ് ചെയ്തത്: ‘നാസികള്‍ ജൂതന്മാരോട് ചെയ്തതാണ് മാക്രോണ്‍ മുസ്ലീങ്ങളോട് ചെയ്തതെന്നായിരുന്നു ഈ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിനെതിരെ ഫ്രാന്‍സില്‍ ശക്തമായ പ്രതിഷേധം ഉണ്ടായതോടെ പാകിസ്ഥാന്‍ മന്ത്രി ഈ ട്വീറ്റ് പിന്‍വലിച്ചു. ഈ വിജയത്തെ തുടര്‍ന്നാണ് മതമൗലികവിരുദ്ധ ബില്ലിനെ മാക്രോണ്‍ പിന്തുണച്ചത്. 

മതമൗലികവാദമോ മതവെറിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചാല്‍ ഉടനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ഈ ബില്‍ അനുശാസിക്കുന്നു. 45.000 യൂറോ പിഴയും നല്‍കണം.

Tags: കലാപംimran khanലോfranceEmmanuel Macron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

World

പിനാകയിൽ കണ്ണുടക്കി ഫ്രാൻസ് ; ഇന്ത്യയുടെ നൂതന റോക്കറ്റ് സംവിധാനം ഇനി ഫ്രഞ്ച് സൈന്യത്തിനും സ്വന്തമാകുമോ ? റിപ്പോർട്ടുകൾ പുറത്ത്

India

കരുത്ത് തെളിയിച്ച് മഹാദേവന്റെ വജ്രായുധം ; പിനാക വാങ്ങാൻ തയ്യാറായി ഫ്രാൻസ് ; ഇന്ത്യയിൽനിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത് ആദ്യം

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.