Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമന കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല; സെക്രട്ടറയേറ്റിന് മുമ്പില്‍ മുടി മുറിച്ച് പ്രതിഷേധവുമായി ദേശീയ ഗെയിംസ് ജേതാക്കള്‍

35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 84 പേര്‍ക്ക് ജോലി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 04:47 pm IST
in Kerala

ന്യൂദല്‍ഹി : ജോലി ലഭിക്കാത്തതില്‍ പ്രതിഷേധവുമായി ദേശീയ ഗെയിംസ് ജേതാക്കള്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മുറിച്ചുകൊണ്ടാണ് ദേശീയ ഗെയിംസ് ജേതാകള്‍ പ്രതിഷേധിച്ചത്. സര്‍ക്കാര്‍ തസ്തികകളിലെ നിയമനം സംബന്ധിച്ച് ഒരു ഉത്തരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വേറിട്ട പ്രതിഷേധവുമായി എത്തിയത്.  

35ാമത് ദേശീയ ഗെയിംസ് ഉദ്യോഗാര്‍ത്ഥികളാണ് സര്‍ക്കാര്‍ ജോലി നല്‍കാത്തതില്‍ സെക്രട്ടറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്. 84 ദേശീയ ഗെയിംസ് മത്സരാര്‍ത്ഥികളാണ് കഴിഞ്ഞ ഒരു മാസമായി സെക്രട്ടറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച മെഡലുകളുമായി എത്തിയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.  

35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 84 പേര്‍ക്ക് ജോലി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആറാം വാര്‍ഷികമാണ് ഇന്ന്. ജോലി വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. വനിത താരങ്ങള്‍ അടക്കം പ്രതിഷധ രംഗത്തുണ്ട്.  

നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്‌സും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ഉദ്യോഗാര്‍ത്ഥികളും നിലവില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ 24 ദിവസത്തോളമായി സമരം നടത്തി വരികയാണ്. ഇവര്‍ക്കൊപ്പമാണ് ദേശീയ ഗെയിംസ് ജേതാക്കള്‍ കൂടി പ്രതിഷേധവുമായി എത്തിയത്. ആവശ്യങ്ങളില്‍ തീരുമാനം ആകുന്നത് വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.  

അതേസമയം ഡിവൈഎഫ്‌ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമായി്ല്ല. റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ജോലി ലഭിക്കണം എന്നതാണ് തങ്ങളുടെ ആവശ്യം. മന്ത്രിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.  

Tags: keralastrikeസെക്രട്ടറിയേറ്റ്പിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.