Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

യോഗി ആദിത്യനാഥ്, അമിത്ഷാ, നിര്‍മ്മലാ സീതാരാമന്‍, സ്മൃതി ഇറാനി; വിജയ യാത്രയില്‍ ദേശീയ നേതാക്കളുടെ നിര

തിരുവന്തപുരത്ത് സമാപനസമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 01:02 pm IST
in BJP

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കു ‘വിജയയാത്ര’ 21 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 07ന് തിരുവനന്തപുരത്ത് നടക്കു സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.

‘അഴിമതി വിമുക്ത കേരളം, പ്രീണന വിരുദ്ധ രാഷ്‌ട്രീയം, കേരളത്തിന്റെ സമഗ്രവികസനം’ എീ മുദ്രാവാക്യം ആണ് യാത്രയില്‍ ഉയര്‍ത്തുത്.

യാത്രയോടനുബന്ധിച്ച് 14 മഹാറാലികളും, 80 പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. മഹാറാലികളില്‍  ബി.ജെ.പി അഖിലേന്ത്യാ നേതാക്കളും, കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. മഹാറാലികളുടെ തീയതി, സ്ഥലം, നേതാക്കള്‍  

ഫെബ്രുവരി 22  കണ്ണൂര്‍ : കേന്ദ്രമന്ത്രി വി.കെ.സിംഗ്

ഫെബ്രുവരി 24  കോഴിക്കോട് : ദേവേന്ദ്ര ഫഡ്‌നാവിസ് (മുന്‍ മുഖ്യമന്ത്രി, മഹാരാഷ്‌ട്ര)

ഫെബ്രുവരി 25  മലപ്പുറം : ഷാനവാസ് ഹുസൈന്‍ (ദേശീയ വക്താവ്)

ഫെബ്രുവരി 26  പാലക്കാട് : ഖുഷ്ബു സുന്ദര്‍

ഫെബ്രുവരി 27  തൃശ്ശൂര്‍ : കേന്ദ്രമന്ത്രി പ്രഹഌദ് ജോഷി

ഫെബ്രുവരി 28  എറണാകുളം : കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

മാര്‍ച്ച് 02  കോട്ടയം : കേന്ദ്രമന്ത്രി സ്മൃതി ഇറാനി

മാര്‍ച്ച് 03  ആലപ്പുഴ : തേജസ്വീ സൂര്യ (യുവമോര്‍ച്ച ദേശീയ പ്രസിഡന്റ്)

മാര്‍ച്ച് 04  പത്തനംതിട്ട : മീനാക്ഷിലേഖി എംപി (ദേശീയ വക്താവ്)

മാര്‍ച്ച് 05  കൊല്ലം : അണ്ണാമലെ ഐ.പി.എസ് (സംസ്ഥാന വൈസ് പ്രസിഡന്റ്, തമിഴ്‌നാട്)

ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍,പി.സുധീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫൂല്‍ കൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും. എം.ടി.രമേശാണ് യാത്രയുടെ സംയോജകന്‍.

‘വിജയയാത്ര’ കടന്നുപോകുന്ന  ജില്ലകളും തീയതിയും

ഫെബ്രുവരി 22  കണ്ണൂര്‍.

ഫെബ്രു 23  കോഴിക്കോട് ,വയനാട്  

ഫെബ്രു 24  കോഴിക്കോട്.

ഫെബ്രു 25  മലപ്പുറം.

ഫെബ്രു 26  പാലക്കാട്.

ഫെബ്രു 27  തൃശ്ശൂര്‍.

ഫെബ്രു 28  എറണാകുളം.

മാര്‍ച്ച് 01  എറണാകുളം ,ഇടുക്കി  

മാര്‍ച്ച് 02  കോട്ടയം.

മാര്‍ച്ച് 03  ആലപ്പുഴ.

മാര്‍ച്ച് 04  പത്തനംതിട്ട.

മാര്‍ച്ച് 05  കൊല്ലം.

മാര്‍ച്ച് 06  തിരുവനന്തപുരം.

മാര്‍ച്ച് 07  സമാപനം

Tags: യോഗി ആദിത്യനാഥ്കെ. സുരേന്ദ്രന്‍Nirmala SitharamanAmith shasmriti irani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സൈന്യം ചൈനയുമായി ഏറ്റുമുട്ടുമ്പോൾ പ്രതിപക്ഷ നേതാക്കൾ ചൈനീസ് എംബസിയിൽ രഹസ്യ യോഗങ്ങൾ നടത്തുകയായിരുന്നു ; അമിത് ഷാ

India

പാകിസ്ഥാനിൽ നിന്നും, അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന 200 ഓളം പേർക്ക് പൗരത്വം നൽകി കേന്ദ്രസർക്കാർ ; പ്രതിഷേധങ്ങൾ കണക്കിലെടുക്കുന്നില്ലെന്ന് അമിത് ഷാ

India

കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കും ; അമിത് ഷാ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.