Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎന്‍ സമാധാനപാലകര്‍ക്ക് രണ്ട് ലക്ഷം കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ഇന്ത്യ

ഐക്യരാഷ്‌ട്രസഭാ സുരക്ഷാകൗണ്‍സിലില്‍ തുറന്നസംവാദത്തില്‍ സംസാരിക്കുവേയായിരുന്നു വിദേശകാര്യമന്ത്രിയുടെ ഈ പ്രഖ്യാപനം. 'യുഎന്‍ പീസ്‌കീപ്പര്‍മാരെ മനസ്സില്‍കണ്ട്, രണ്ട് ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സമ്മാനിക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു,' സദസ്സില്‍ നിന്നുയര്‍ന്ന ഹര്‍ഷാവരത്തിനിടെ മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 10:34 pm IST
in India

ന്യൂദല്‍ഹി: ഐക്യരാഷ്‌ട്രസഭയുടെ (യുഎന്‍) സമാധാനപാലകര്‍ക്ക് രണ്ട് ലക്ഷം കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.

ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തശേഷം ഇന്ത്യ വാക്‌സിന്‍ നയതന്ത്രത്തിന്റെ ഭാഗമായി പുതിയൊരു ചുവടുവെപ്പ് നടത്തുകയാണ്. ഏറ്റുമുട്ടലുകള്‍ നടന്ന രാഷ്‌ട്രങ്ങളില്‍ സമാധാനപ്രക്രിയ പുനസ്ഥാപിക്കാന്‍ ഐക്യരാഷ്‌ട്രസഭാ നിയോഗിക്കുന്നവരാണ് യുഎന്‍ പീസ്‌കീപ്പേഴ്‌സ് എന്നറിയപ്പെടുന്ന സമാധാനപാലകര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പട്ടാളക്കാരും, പൊലീസ് ഉദ്യോഗസ്ഥരും സിവിലിയന്‍ അംഗങ്ങളും ഉള്‍പ്പെട്ടവരാണ് യുഎന്നിന്റെ പീസ് കീപ്പര്‍മാര്‍.

ഐക്യരാഷ്‌ട്രസഭാ സുരക്ഷാകൗണ്‍സിലില്‍ തുറന്നസംവാദത്തില്‍ സംസാരിക്കുവേയായിരുന്നു വിദേശകാര്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ‘യുഎന്‍ പീസ്‌കീപ്പര്‍മാരെ മനസ്സില്‍കണ്ട്, രണ്ട് ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സമ്മാനിക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു,’ സദസ്സില്‍ നിന്നുയര്‍ന്ന ഹര്‍ഷാവരത്തിനിടെ മന്ത്രി പറഞ്ഞു.

അടുത്ത ആറ് മാസത്തില്‍ 30 കോടി ജനങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കമെന്നും അദ്ദഹം പറഞ്ഞു.

Tags: ജയശങ്കര്‍യുഎന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവിതത്തെ ദുസ്സഹമാക്കിയ നിയമങ്ങള്‍ ഇന്ത്യ ഇന്ന് പരിഷ്‌കരിക്കുന്നു; രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായിയെന്ന് എസ്. ജയശങ്കര്‍

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ റിട്ടേണിങ് ഓഫീസര്‍ റീത്ത മേത്തക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു
India

എസ്. ജയശങ്കര്‍ വീണ്ടും രാജ്യസഭയിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

World

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ടാന്‍സാനിയയിലേക്ക്; നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം, ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് ടാന്‍സാനിയയില്‍

India

സ്വാമി വിവേകാനന്ദന്റെ പ്രതിമ ഉദ്ഘാടനംചെയ്യും; ഉന്നതല യോഗത്തില്‍ പങ്കെടുക്കും; നാല് ദിവസത്തെ ടാന്‍സാനിയ സന്ദര്‍ശനത്തിനൊരുങ്ങി കേന്ദ്ര വിദേശകാര്യമന്ത്രി

ജനഗണമന പാടിയ ശേഷം മോദിയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന വൈറ്റ് ഹൗസ് ഗായിക മേരി മില്‍ബെന്‍ (നടുവില്‍) ഗായിക മേരി മില്‍ബെന്‍ (ഇടത്ത്)
India

എവിടെപ്പോയാലും ഇന്ത്യയെക്കുറിച്ച് നെഗറ്റീവായി സംസാരിക്കുന്ന രാഹുല്‍ഗാന്ധി മനംപുരട്ടലുണ്ടാക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഗായിക മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.