Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസിലേക്കില്ല; മാണി സി കാപ്പന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്; എന്‍സിപിയില്‍ വീണ്ടും ഭിന്നത

കാപ്പന്‍ പാര്‍ട്ടി വിട്ടിട്ടും എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം തുടരുകയാണെന്നതിന്റെ സൂചനയാണ് ഇരു വിഭാഗം നേതാക്കളുടെയും പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 09:28 am IST
in Kerala

പൊന്‍കുന്നം: ഇടതുമുന്നണി വിട്ട മാണി സി. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരില്ല. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടകകക്ഷിയായി യുഡിഎഫിനൊപ്പം നില്‍ക്കാനാണ് കാപ്പനെ അനുകൂലിക്കുന്നവരുടെ തീരുമാനം.  

എന്‍സിപി കേരള എന്ന പേരിലായിരിക്കും പുതിയ പാര്‍ട്ടിയെന്നാണ് സൂചന. കോണ്‍ഗ്രസില്‍ ചേരാന്‍ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ നീക്കത്തോട് താല്‍പര്യം കാട്ടാതെയാണ് കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ എത്തുന്നത്.

മാണി സി. കാപ്പന്‍ ഉള്‍പ്പെടെ പത്തു ഭാരവാഹികളാണ് എന്‍സിപിയില്‍ നിന്ന് രാജിവച്ചത്. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണമെന്ന എല്‍ഡിഎഫിന്റെ ആവശ്യം മാണി സി. കാപ്പന്‍ തള്ളി. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടപ്പോള്‍ തോമസ് ചാഴികാടന്‍ എംപി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും എംഎല്‍എ സ്ഥാനവും രാജിവച്ചില്ലല്ലോയെന്നാണ് കാപ്പന്‍ ചോദിക്കുന്നത്.

മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതിനോട് മൃദുസമീപനമാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ സ്വീകരിച്ചത്. കാപ്പന്‍ ഉയര്‍ത്തിയ ആവശ്യം ന്യായമാണെന്നും അദ്ദേഹം പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും യുഡിഎഫിലേക്ക് പോകുന്നത് നഷ്ടമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മാണി സി. കാപ്പനെയും അനുകൂലിക്കുന്നവരെ പുറത്താക്കണമെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ ആവശ്യം. രാജിവച്ചവരെ എങ്ങനെ പുറത്താക്കാന്‍ കഴിയുമെന്നാണ് ടി.പി. പീതാബരന്‍ ചോദിക്കുന്നത്.  

കാപ്പന്‍ പാര്‍ട്ടി വിട്ടിട്ടും എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം തുടരുകയാണെന്നതിന്റെ സൂചനയാണ് ഇരു വിഭാഗം നേതാക്കളുടെയും പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ ഒപ്പം നിര്‍ത്താനാണ് കാപ്പനെ അനുകൂലിക്കുന്നവരുടെ നീക്കം. യുഡിഎഫ് മൂന്ന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്.  

എം.എം. മണി വാ പോയ കോടാലിയെന്ന് എം.എം. മണി വാ പോയ കോടാലി ആണെന്ന് മാണി സി. കാപ്പന്‍. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് എം.എം. മണിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്‍സിപി ദേശീയ നേതൃത്വം എല്‍ഡിഎഫിനൊപ്പമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറാന്‍ കഴിയില്ലെന്ന് പവാര്‍ അറിയിച്ചു.  

മുന്നണി മാറുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങള്‍ രാജിവയ്‌ക്കും. സംസ്ഥാന ഭാരവാഹികളില്‍ 11 പേര്‍ ഒപ്പമുണ്ട്. ജനങ്ങളുടെ കോടതി ജോസ് കെ. മാണിക്ക് മറുപടി കൊടുക്കുമെന്നും പാലായില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മാണി സി. കാപ്പന്‍ പറഞ്ഞു.

Tags: keralaയുഡിഎഫ്NcpMani C Kappen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Main Article

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.