Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്പി (എല്‍) മൂന്നായി പിളര്‍ന്നു, വഴിയറിയാതെ കോവൂര്‍ കുഞ്ഞുമോന്‍,​ എല്‍ഡിഎഫിനുള്ളില്‍ ചര്‍ച്ച

മൂന്നായി പിളര്‍ന്നതോടെ കുഞ്ഞുമോന്റെ പാര്‍ട്ടി ദുര്‍ബലമായതായി എല്‍ഡിഎഫില്‍ ചര്‍ച്ചയാണ്. പ്രധാന ഘടകകക്ഷിയായ സിപിഐ തന്നെ കോവൂര്‍ കുഞ്ഞുമോന് എതിരെ രംഗത്തു വന്നതും ശ്രദ്ധേയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 01:08 pm IST
in Kerala

ശാസ്താംകോട്ട: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നേതൃത്വം കൊടുക്കുന്ന ആര്‍എസ്പി (എല്‍) മൂന്നായി പിളര്‍ന്നതോടെ പാര്‍ട്ടി ശക്തമാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയില്‍ നെട്ടോട്ടമോടുകയാണ് കുഞ്ഞുമോനും അനുയായികളും. കഴിഞ്ഞ ദിവസം കുഞ്ഞുമോന്റെ ആര്‍എസ് പിയില്‍ നിന്നും രാജിവെച്ച 25 നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഔദ്യോഗിക ആര്‍എസ്പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്. 

അതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം അര്‍എസ്പി (എല്‍) നേതാക്കള്‍ ഈ രാജി പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നു. രാജിവെച്ചുവെന്ന് പറയുന്ന നേതാക്കളെ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കുകയായിരുന്നുവെന്ന് ലെനിനിസ്റ്റ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മൂന്നായി പിളര്‍ന്നതോടെ കുഞ്ഞുമോന്റെ പാര്‍ട്ടി ദുര്‍ബലമായതായി എല്‍ഡിഎഫില്‍ ചര്‍ച്ചയാണ്. പ്രധാന ഘടകകക്ഷിയായ സിപിഐ തന്നെ കോവൂര്‍ കുഞ്ഞുമോന് എതിരെ രംഗത്തു വന്നതും ശ്രദ്ധേയമാണ്.

കാല്‍നൂറ്റാണ്ടായി കുന്നത്തൂരിലെ ജനപ്രതിനിധി എന്ന നിലയില്‍ കുഞ്ഞുമോന്റെ പ്രവര്‍ത്തനങ്ങള്‍ വന്‍പരാജയമാണന്ന് സിപിഐ ആരോപിക്കുന്നു. എന്നാല്‍ തങ്ങള്‍ ശക്തരാണന്നാണ് ആര്‍എസ്പി (എല്‍) നേതാക്കളുടെ അവകാശവാദം. പോരുവഴി ലോക്കല്‍ കമ്മിറ്റി ഒന്നടങ്കം രാജിവച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണത്രേ. കുന്നത്തൂരിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും നിരവധി പേര്‍ തങ്ങളോടൊപ്പം വന്നതായി കണക്കുകള്‍ നിരത്തി മണ്ഡലം സെക്രട്ടറി എസ്.ദിലീപ്കുമാര്‍ പറയുന്നു.

Tags: എല്‍ഡിഎഫ്‌RSPKovoor Kunjimon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്പിയില്‍ കലഹം: സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്‍ട്ടി വിട്ടു

എന്‍. നൗഷാദ്, എന്‍.കെ. പ്രേമചന്ദ്രന്‍
Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആടിയുലഞ്ഞ് ആര്‍എസ്പി

Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരവിപുരത്ത് വിഷ്ണുമോഹന്‍ ആര്‍ എസ് പി സ്ഥാനാര്‍ത്ഥി,പ്രേമചന്ദ്രന്‍ എം പിയുടെ മകനെ അംഗീകരിക്കാതെ ഷിബു ബേബി ജോണ്‍

Kerala

അഡ്വ. ബി എന്‍ ഹസ്‌കര്‍ സിപിഎം ബന്ധം അവസാനിപ്പിച്ചു, ആര്‍ എസ് പിയിലേക്ക്

Kerala

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള ഫോട്ടോ പുറത്തു വിട്ട് ഷിബു ബേബി ജോണ്‍, മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.