മുംബൈ: ഓഹരി വിപണയില്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ ദിനം. ഇന്നു രാവിലെ സെന്‍സെക്സ് 37 പോയന്റ് നേട്ടത്തില്‍ 51,568ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 15,180ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 291 ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.
നേട്ടം കൊയ്ത ഓഹരികള്‍
വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ഗ്രാസിം, ടിസിഎസ്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ്, അദാനി ട്രാന്‍സ് മിഷന്, അദാനി പോര്‍ട്ട്
നഷ്ടത്തിലായ ഓഹരികള്‍
ഗെയില്‍, കാനറാ ബാങ്ക്, ഐടിസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗെയില്‍, ഭാരതി എയര്‍ടെല്‍, ഡിവീസ് ലാബ്, സണ്‍ ഫാര്‍മ, യുപിഎല്‍, മാരുതി സുസുകി, പവര്‍ ഗ്രിഡ് കോര്‍പ്പറോഷന്‍, സണ്‍ ഫാര്മഴ, ഐടിസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: