Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ പമ്പിൽ തിരുക്കുറൽ തെറ്റാതെ ചൊല്ലിയാൽ പെട്രോൾ സൗജന്യം, പദ്ധതിക്ക് മികച്ച പ്രതികരണം, ചൊല്ലേണ്ടത് 20 ഈരടികൾ

പെട്രോൾ സൗജന്യമായി കിട്ടുമെന്നതിനൊപ്പം കൗതുകവും കൂടി ചേരുമ്പോൾ മാതാപിതാക്കൾ കുട്ടികളെ തിരുക്കുറൽ പഠിപ്പിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 03:57 pm IST
inIndia

കരൂർ: സാധാരണക്കാരന്റെ നടുവൊടിക്കുന്ന വിധം പെട്രോൾ, ഡീസൽ വില ഉയരുമ്പോഴും തമിഴ്നാട്ടിലെ കരൂരിലുള്ള വള്ളുവർ ഏജൻസീസ് പെട്രോൾ പമ്പിൽ പെട്രോൾ സൗജന്യം. വള്ളുവർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും വള്ളുവർ ഗ്രൂപ്പ് ഒഫ് കമ്പനിയുടെയും എംഡി കെ. സെങ്കുട്ടുവന്റെ ഉടമസ്ഥതയിലുള്ളതാണു പമ്പ്.  

ഈ പമ്പിൽ രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾ തിരുക്കുറലിലെ 20 ഈരടി മനഃപാഠമായി ചൊല്ലിയാൽ മാത്രമേ പെട്രോൾ സൗജന്യമായി നൽകൂ. പെട്രോൾ സൗജന്യമായി കിട്ടുമെന്നതിനൊപ്പം കൗതുകവും കൂടി ചേരുമ്പോൾ മാതാപിതാക്കൾ കുട്ടികളെ തിരുക്കുറൽ പഠിപ്പിക്കുകയാണ്. കുട്ടികളെ തിരുക്കുറലിന്റെ പ്രാധാന്യം പഠിപ്പിക്കാൻ തുടങ്ങിയ പദ്ധതിക്ക് മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു സെങ്കുട്ടുവൻ പറഞ്ഞു.  

പെട്രോൾ സൗജന്യമായി കിട്ടുമെന്നതിനൊപ്പം കൗതുകവും കൂടി ചേരുമ്പോൾ മാതാപിതാക്കൾ കുട്ടികളെ തിരുക്കുറൽ പഠിപ്പിക്കുകയാണ്. തിരുക്കുറൽ വിനോദം മാത്രമല്ല, വിജ്ഞാനവും പകരുന്ന ഗ്രന്ഥമാണെന്ന് സെങ്കുട്ടുവൻ പറയുന്നു. തിരുവള്ളുവർ ദിനമായ ജനുവരി 15നാണ് പദ്ധതിക്ക് തുടക്കമിട്ടത്.  ഒന്നു മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കാണ് പങ്കെടുക്കാനാവുക. രക്ഷിതാക്കൾക്കൊപ്പമെത്തി 20 ഈരടികൾ കാണാതെ ചൊല്ലിയാൽ ഒരു ലിറ്റർ പെട്രോൾ നൽകും. ഒരു കുട്ടിക്കു പലതവണ മത്സരത്തിൽ പങ്കെടുക്കാം. പക്ഷേ, ചൊല്ലുന്നതു വ്യത്യസ്തമായ ഈരടികളായിരിക്കണം.  

പെട്രോളിനൊപ്പം കുട്ടിക്ക് ഈരടികൾ രേഖപ്പെടുത്തിയ പേനയും സമ്മാനമായി നൽകും. കുട്ടികളിൽ നിന്നു നല്ല പ്രതികരണമാണ് ഉണ്ടാകുന്നതെന്നും സെങ്കുട്ടുവൻ വ്യക്തമാക്കി.  ഇതേവരെ 50 കുട്ടികൾ പങ്കെടുത്തു കഴിഞ്ഞു.

Tags: പെട്രോള്‍Thirukkural
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

Kerala

‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, ഗതികേട് കൊണ്ടാണ്’; വണ്ടിയില്‍ നിന്നും പെട്രോള്‍ എടുക്കേണ്ടിവന്നതില്‍ മാപ്പ് അപേക്ഷിച്ച് ഉടമയ്‌ക്ക് കത്ത്

India

ഹെല്‍മറ്റ് ധരിക്കൂ, രാഘവി നല്കും പെട്രോള്‍

India

എപ്പോഴും മോദിയ്‌ക്കുള്ളില്‍ തമിഴും തമിഴ്നാടും; തിരുവള്ളുവരുടെ പ്രതിമ ഫ്രാന്‍സില്‍ സ്ഥാപിക്കുമെന്നും ലോകത്തിലെ പഴക്കമുള്ള ഭാഷ തമിഴെന്നും മോദി

India

‘രാജ്യത്ത് ലിറ്ററിന് 15 രൂപയ്‌ക്ക് പെട്രോള്‍ വില്‍ക്കാനാകും’; ഇന്ധന സമ്പദ്‌വ്യവസ്ഥയില്‍ നൂതന ആശയം നിര്‍ദേശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.