Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിനോദ സഞ്ചാര പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ചത് കോടികള്‍; കേരളം പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ പണം പാഴാക്കി; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി

ലക്ഷകണക്കിന് വരുന്ന ശബരിമല ,ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന വലിയ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ കാണിച്ച് നശിപ്പിക്കുന്നത്. ശബരിമലയുടെ പേരില്‍ വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അപ്പുറം വിശ്വാസികളോട് യാതൊരു പ്രതിബദ്ധതയും സര്‍ക്കാരിനില്ലെന്നതിന് ഇതില്‍പരം തെളിവ് ആവശ്യമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 06:45 pm IST
in Kerala

തിരുവനന്തപുരം: വിനോദ സഞ്ചാര പദ്ധതികള്‍ക്ക് കേന്ദ്രം അനുവദിച്ചിരുന്ന പണം കേരളം ചെലവഴിക്കാതെ പാഴാക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വിനോദ സഞ്ചാര പദ്ധതികള്‍ക്ക്  കാലത്ത് പ്രത്യേക പാക്കേജ് അനുവദിച്ചോ എന്ന് ആലപ്പുഴ എം.പി എ.എം ആരിഫ്  കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തിന് അനുവദിച്ച വിനോദ സഞ്ചാര പദ്ധതികള്‍  നടപ്പാക്കിയിരുന്നോ എന്ന്  എം.പി ആരാഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നുവെന്ന് അദേഹം പറഞ്ഞു.  

 ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍  തീര്‍ത്ഥാടന കേന്ദ്രങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി സര്‍ക്കാര്‍ തുടക്കമിട്ടതാണ് സ്വദേശി ദര്‍ശന്‍ പദ്ധതി. ഇതില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്  അനുവദിച്ച തുകയുടെ വിവരങ്ങള്‍ ഇങ്ങിനെ. ശബരിമല വികസനത്തിനും , എരുമേലി- പമ്പ- സന്നിധാനം- തീര്‍ത്ഥാടന സര്‍ക്യൂട്ടിനുമായി  2016-17 കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 100 കോടി രൂപ. എന്നാല്‍ 2018-19 വര്‍ഷത്തിലും 2020-201 വര്‍ഷത്തിലും ഒരു രൂപപോലും ഇതില്‍ നിന്ന് ചിലവഴിച്ചിട്ടില്ല.  പദ്ധതിയുടെ 10 ശതമാനം മാത്രമാണ് ഇത് വരെ  പൂര്‍ത്തീകരിച്ചത്.  

ഇതേ പദ്ധതിയുടെ ഭാഗമായി ശിവഗിരി തീര്‍ത്ഥാടന  സര്‍ക്യൂട്ടിന്റെ വികസനത്തിനും പണം വകയിരുത്തിയിരുന്നെങ്കിലും മറ്റ് പദ്ധതി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇത് റദ്ദാക്കപ്പെട്ടു. പിന്നീട് താനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും  കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ബന്ധപ്പെട്ടിന്റെ അടിസ്ഥാനത്തില്‍  ശിവഗിരി സര്‍ക്യൂട്ട്  പുന:സ്ഥാപിക്കുകയും  69.47 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. ഇതേ  പട്ടികയില്‍ വരുന്ന മലബാറിലെ വിനോദ സഞ്ചാര പദ്ധതിക്ക് 80.37  കോടി അനുവദിച്ചതും കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല.  

ലക്ഷകണക്കിന് വരുന്ന ശബരിമല ,ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന വലിയ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ കാണിച്ച് നശിപ്പിക്കുന്നത്. ശബരിമലയുടെ പേരില്‍ വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അപ്പുറം വിശ്വാസികളോട് യാതൊരു പ്രതിബദ്ധതയും സര്‍ക്കാരിനില്ലെന്നതിന് ഇതില്‍പരം തെളിവ് ആവശ്യമില്ല. ശബരിമലയുടെ പേരില്‍ വീണ്ടും ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള സിപിഎമ്മിന്റെ നീക്കം തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്നുറപ്പാണെന്നും മുരളീധരന്‍ പറഞ്ഞു.  

Tags: SABARIMALAkeralaministerകേന്ദ്ര സര്‍ക്കാര്‍sivagiriവി മുരളീധരന്‍modi governmentmuraleedharanഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.