Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സൗകര്യങ്ങള്‍ അപര്യാപ്തം,​ കോട്ടയത്തെ കോടതി സമുച്ചയം ഉടന്‍ നിര്‍മ്മിക്കണം: ഭാരതീയ അഭിഭാഷക പരിഷത്ത്

തറക്കല്ലിട്ടതിനു ശേഷം മുന്നോട്ട് നീങ്ങാത്ത കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ബാര്‍ അസോസിയേഷന്‍ ത്വരിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 03:29 pm IST
in Kottayam
ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. പി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. പി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: അഭിഭാഷകരുടെ ചിരകാല സ്വപ്‌നമായ കോട്ടയത്തെ കോടതി സമുച്ചയം ഉടന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  

കോവിഡ് കാലഘട്ടത്തില്‍ അഭിഭാഷകരും കോടതികളും അനുഭവിച്ച ദുരിതങ്ങള്‍ക്ക് പ്രധാന കാരണം പ്രത്യേക കോടതി സമുച്ചയം ഇല്ലാത്തതാണ്. ജഡ്ജിമാരുടെ ഓഫീസ്, അഭിഭാഷകരുടെ പാര്‍ക്കിംഗ്, ജീവനക്കാരുടെ ഉച്ചഭക്ഷണം, ശൗചാലയങ്ങള്‍, കാന്റീന്‍, റെക്കോഡുകളുടെ സൂക്ഷിപ്പ് തുടങ്ങിയവയെല്ലാം ഇപ്പോള്‍ അപര്യാപ്തമാണ്.  

തറക്കല്ലിട്ടതിനു ശേഷം മുന്നോട്ട് നീങ്ങാത്ത കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ബാര്‍ അസോസിയേഷന്‍ ത്വരിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കോട്ടയം ഘടക വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. പി. രാജേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജോസുകുട്ടി മാത്യു അദ്ധ്യക്ഷനായി.  

അഭിഭാഷകരായ ബി. അശോക്, എന്‍. ശങ്കര്‍ റാം, അനില്‍ ഐക്കര, ശ്രീനിവാസ് പൈ, സേതു ലക്ഷ്മി, ബീനാ സുനില്‍, കെ.ജി. അജയ് കുമാര്‍, ശ്രീനിവാസന്‍ നായര്‍, ജി. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: അഡ്വ. അജി ആര്‍. നായര്‍ (പ്രസിഡന്റ്), അഡ്വ.സേതു ലക്ഷ്മി (സെക്രട്ടറി), അഡ്വ. ശ്രീകല ദാസ്, അഡ്വ.എന്‍. രാമചന്ദ്രന്‍ നായര്‍(വൈസ് പ്രസിഡന്റുമാര്‍), അഡ്വ. ബിന്ദു ഏബ്രഹാം, അഡ്വ. അജിന്‍ തോമസ് (ജോയിന്റ് സെക്രട്ടറിമാര്‍), അഡ്വ. കെ.ജി. അജയ് കുമാര്‍ (ഫിനാന്‍സ് സെക്രട്ടറി).

അഡ്വ. ലിജി ജോണ്‍, അഡ്വ. എം.ആര്‍. അരവിന്ദ്, അഡ്വ. ജോബി ഗോപാല്‍,  അഡ്വ. വി.ആര്‍. പ്രസന്നകുമാരി, അഡ്വ. ജി. വിജയകുമാര്‍, അഡ്വ. പ്രസീത പ്രദീപ്,    അഡ്വ. നിര്‍മ്മല പരമേശ്വരന്‍, അഡ്വ. രാഹുല്‍ ഗോപിനാഥ്( സമിതി അംഗങ്ങള്‍).  

Tags: courtkottayamAbhibhashaka parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.