ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമ്മാണ നിധിയിലേക്കുള്ള ജന്മഭൂമി കൊല്ലം യൂണിറ്റിന്റെ സമർപ്പണം മാനേജിങ് ഡയറക്ടർ എം രാധാകൃഷ്ണൻ ധന സംഗ്രഹ സമിതി ജില്ലാ ചെയർമാൻ പൊയിലക്കട രാജൻ നായർക്ക് നൽകി നിർവഹിച്ചു.
ധന സംഗ്രഹ സമിതി ജില്ലാ ജനറൽ കൺവീനർ സി.കെ. ചന്ദ്രബാബു, ആർ എസ് എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരൻ , ജന്മഭൂമി ജനറൽ മാനേജർ കെ.ബി. ശ്രീകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.ഉത്തമൻ, സർക്കുലേഷൻ മാനേജർ ടി വി പ്രസാദ് ബാബു, യൂണിറ്റ് മാനേജർ ജി.സുരേഷ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: