Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അമ്മായിയമ്മയെ കൊന്നത് വാതില്‍ പടിയില്‍ തലയിടിപ്പിച്ച്; മരുമകള്‍ അറസ്റ്റില്‍

തള്ളിയിട്ടപ്പോൾ വീണ് മുറിവു പറ്റിയ മറിയക്കൂട്ടിയെ തലമുടികുത്തിന് പിടിച്ച് കട്ടില പടിയിൽ പല തവണ ഇടിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 09:19 am IST
in Kannur

ഇരിട്ടി:  കരിക്കോട്ടക്കരി 18 ഏക്കറിൽ  വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവം കൊലപാതകം.  കായംമാക്കൽ മറിയക്കൂട്ടി (82)യെ  കൂടെ താമസിക്കുന്ന മകന്റെ ഭാര്യ  ബലമായി വാതിൽ പടിയിൽ  തലയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന്  കണ്ടെത്തി.    മറിയക്കൂട്ടിയുടെമൂത്തമകൻ മാത്യുവിന്റെ  ഭാര്യ എൽസി (54)നെ അറസ്റ്റ് ചെയ്തു മറിയക്കൂട്ടി വീട്ടിനുള്ളിൽ കട്ടില പടിക്ക് സമീപം  വീണ് ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തി.മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും മറിയക്കുട്ടി യുടെ ബന്ധുക്കളും പരാതിപ്പെട്ടതിനെ തുടർന്ന നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം കൊല പാതകമാണെന്ന് തെളിഞ്ഞത്. 

പോലീസ് പറയുന്നത് ഇങ്ങനെ . മറിയക്കൂട്ടി മൂത്തമകൻ മാത്യുവിന്റെയും മരുമകൾ എൽസിയുടേയും കൂടെയാണ് താമസിക്കുന്നത്. ഇരുവരും  വഴക്കിടാറുണ്ടായിരുന്നു .  ടാപ്പിംങ്ങ് തൊഴിലാളിയായ മകൻ  ജോലിക്ക് പോയാൽ രാത്രിയിലാണ് തിരച്ചെത്തുക.  സംഭവ ദിവസം  മറിയക്കൂട്ടിയും എൽസിയും വാക്കേറ്റും ഉണ്ടായി. ഊന്നു വടിയിൽ മാത്രം നടക്കാൻ ശേഷിയുള്ള മറിയക്കുട്ടി  വീട്ടിന്റെ സെൻട്രൽ ഹാളിൽ  വാതിൽ പടി യോട് ചേർന്ന് കസേരയിൽ ഇരിക്കുകയായിരുന്നു. വാക്ക് തർക്കവും  പരസ്പരം ചീത്ത വിളിയും ശക്തമായതോടെ കസേരയിൽ നിന്നും എഴുന്നേൽക്കാനുള്ള ശ്രമത്തിനിടയിൽ മറിയക്കുട്ടിയെ എൽസി തള്ളി താഴെയിട്ടു. വീഴ്‌ച്ചക്കിടയിൽ മറിയക്കുട്ടി യുടെ തവ ചുമരിലിടിച്ച് മുറിവ് പറ്റി. പുറത്തറിയുമെന്ന പേടിയിൽ മറിയകുട്ടിയെ  എഴുന്നേൽക്കാൻ അനുവദിക്കാതെ തല നിരന്തരം വാതിൽ പടിയിൽ ബലമായി ഇടിച്ച് കൊലപ്പെടുത്തി.
താമസിക്കുമെന്നു പറയാൻ വൈകിട്ട് ആറരയോടെ വീട്ടിലേക്ക് ഫോൺ വിളിച്ച ഭർത്താവ് മാത്യുവിനോട് അമ്മ വീണ് ചെറിയ മുറിവ് പറ്റിയതായി പറഞ്ഞു. മാത്യു എത്തുമ്പോഴെക്കും മറിയക്കൂട്ടി മരിച്ചിരുന്നു. ചക്ക പറിക്കാൻ പോയപ്പോൾ അമ്മ അബദ്ധത്തിൽ  വീണ് മുറിവേൽക്കുകയും ചോര  വാർന്ന്  മരിക്കുകയുമായിരുന്നുവെന്നാണ് എൽസി ഭർത്താവിനോടും അയൽപക്കക്കാരോടും  പറഞ്ഞത്.  പോലീസിന്റെ ആദ്യ പരിശോധന യിലും തലയ്‌ക്കുള്ള മുറിവും കൈ ഒടിഞ്ഞ നിലയിലും കണ്ടതിനാൽ അബന്ധത്തിൽ വീണപ്പോൾ ഉണ്ടായ മരണമാണെന്നേ  സംശയിച്ചിരുന്നുള്ളു.
വീണ വിവരം സമീപത്തെ വീട്ടുകാരെ അറിയിച്ചിരുന്നതായി എൽസി ആദ്യം  മൊഴി നൽകി. നാട്ടുകാർ ദുരൂഹത ആരോപിച്ചതോടെ ജില്ലാ പോസീസ് മേധവി ഉൾപ്പെടെ സ്ഥലത്തെത്തി മൃതദേഹം വിശദ പരിശോധനയ്‌ക്ക് വിധേയമാക്കി. ഫോറസിക്ക് പരിശോധനയിൽ തലയുടെ പല ഭാഗങ്ങളിലും ചതവും മുറിവും കണ്ടെത്തി. ഇതോടെ മരണത്തിൽ അസ്വഭാവികത പോലീസിനും ഉണ്ടായി.  സമീപത്തെ വീട്ടുകാരുടെ മൊഴിയെടുത്തപ്പോൾ മറിയക്കൂട്ടി വീണ വിവരം എൽസി അറിയിച്ചിരുന്നില്ലെന്നും മനസിലായി. തുടർന്ന്  എൽസിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റും സമ്മതിച്ചത്.

 തള്ളിയിട്ടപ്പോൾ വീണ് മുറിവു പറ്റിയ മറിയക്കൂട്ടിയെ തലമുടികുത്തിന് പിടിച്ച് കട്ടില പടിയിൽ പല തവണ ഇടിക്കുകയായിരുന്നുവെന്ന് പോലിസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി വെള്ളിയാഴ്‌ച്ച രാവിലെ മട്ടന്നൂർ കോടതിയിൽ ഹജരാക്കി റിമാണ്ട് ചെയ്തു. മറിയക്കൂട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ  കോളേജ് ആസ്പത്രിയിലെ മൃതദേഹ പരിശോധനയ്‌ക്ക് ശേഷം നാട്ടിലെത്തിച്ച് കരിക്കോട്ടക്കരി പള്ളിയിൽ സംസ്‌ക്കരിച്ചു. പരേതനായ തോമസ് ആണ് മറിയക്കുട്ടയുടെ ഭർത്താവ്.  മക്കൾ: മാത്യു, മേരി, ടോമി, ബേബി, സലോമി, തങ്കച്ചൻ, സജി, സാന്റി. മരുമക്കൾ : എൽസി, ബേബി, മേരി, ലില്ലി, ഡെന്നി , സാലി, താഹിറ, സിൽവി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.