Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കാന്‍ സമഗ്ര കാര്‍ഷിക കയറ്റുമതി നയം അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 08:10 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ കാര്‍ഷിക സംവിധാനത്തിലെ കയറ്റുമതി സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള സമഗ്ര കാര്‍ഷിക കയറ്റുമതി നയം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു

കാര്‍ഷികമേഖലയില്‍ ഇന്ത്യയെ  ഒരു ആഗോള ശക്തിയായി മാറ്റാനും  അതോടൊപ്പം രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും  ലക്ഷ്യമിടുന്നു .

‘ കാര്‍ഷിക കയറ്റുമതി നയത്തിലെ  പ്രഖ്യാപിത ലക്ഷ്യങ്ങള്‍ താഴെ പറയുന്നു

കയറ്റുമതി ഉല്പന്നങ്ങള്‍, വിപണികള്‍ എന്നിവയുടെ  വൈവിധ്യവല്‍ക്കരണം. പെട്ടെന്ന് ചീത്തയാകുന്ന ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ളവയ്‌ക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടുള്ള  മൂല്യവര്‍ധന സാധ്യമാക്കുക  

നൂതനവും തദ്ദേശീയവും ജൈവ പരവും പരമ്പരാഗതപരമ്പരാഗത ഇതരവുമായ  കാര്‍ഷിക കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുക

മറ്റു രാജ്യങ്ങളിലെ വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിനായും  , ഇറക്കുമതി  തടസ്സങ്ങളെ മറികടക്കാനും വിളകളുടെ ശുചിത്വ സംബന്ധിയായ പ്രശ്‌നങ്ങള്‍  അടക്കമുള്ളവ  പരിഹരിക്കാനും  ഒരു സംവിധാനം ലഭ്യമാക്കുക.

ആഗോള മൂല്യ ശൃംഖലകളുമായി ചേര്‍ന്നുകൊണ്ട് ആഗോള കാര്‍ഷിക കയറ്റുമതിയിലെ ഇന്ത്യന്‍ പങ്കാളിത്തം ഇരട്ടി ആക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക

വിദേശ വിപണികളിലെ  കയറ്റുമതി സാധ്യതകളുടെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കര്‍ഷകരെ സജ്ജമാക്കുക

കാര്‍ഷിക കയറ്റുമതി നയത്തിന്റെ  ഭാഗമായി   കയറ്റുമതി പ്രോത്സാഹനം ലക്ഷ്യമിട്ട്   നിരവധി ഉല്‍പ്പന്ന ജില്ല  ക്ലസ്റ്ററുകളെ  കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഉത്പാദനം, കയറ്റുമതി സാധ്യതകള്‍, ഉല്‍പാദന നിര്‍വഹണ പ്രവര്‍ത്തനങ്ങളുടെ  വലിപ്പം, കയറ്റുമതി  പ്രക്രിയകളിലെ ഇന്ത്യന്‍ പങ്കാളിത്തം, കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ പരിഗണിച്ചാണ് ഇവയെ കണ്ടെത്തിയത്

Tags: സമഗ്ര കാര്‍ഷിക കയറ്റുമതി നയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.