Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആംഗ്യഭാഷയില്‍ ബധിര, മൂക കലാകാരന്മാര്‍ മാത്രം അഭിനയിക്കുന്ന സിനിമ; പുതിയ ചരിത്രം സൃഷ്ടിക്കാന്‍ വിജീഷ് മണി

ആംഗ്യഭാഷയില്‍ ഒരുക്കുന്ന ഈ സിനിമയില്‍ 25ഓളം കഥാപാത്രങ്ങളുണ്ട്. ബധിര മൂക വിഭാഗത്തില്‍പെട്ട കലാകാരന്മാര്‍ക്കാണ് ഇതില്‍ അവസരം നല്‍കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 03:51 pm IST
in Kerala

സംസാരശേഷിയില്ലാത്ത, കാഴ്ച ശക്തിയില്ലാത്തവര്‍ എന്നിങ്ങനെ പല സിനിമകളിലും പല കഥാപാത്രങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും സിനിമയിലെ മുഴുവന്‍ കഥാ പാത്രങ്ങളും സംസാരശേഷി ഇല്ലാത്തവര്‍ ആണെങ്കിലോ. ഗുരുവായൂര്‍ സ്വദേശി വിജീഷ് മണിയുടെ ഏറ്റവും പുതിയ സിനിമയാണ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. സംസാരശേഷിയില്ലാത്തവര്‍ക്കായി ഒരു സിനിമ.  

ആംഗ്യഭാഷയില്‍ ഒരുക്കുന്ന ഈ സിനിമയില്‍ 25ഓളം കഥാപാത്രങ്ങളുണ്ട്. ബധിര മൂക വിഭാഗത്തില്‍പെട്ട കലാകാരന്മാര്‍ക്കാണ് ഇതില്‍ അവസരം നല്‍കുക.  ഇവര്‍ക്കായുള്ള ഒഡിഷന്‍ ചെന്നൈയില്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ അഭിനേതാക്കള്‍ ഒഴികെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്മാരെല്ലാം സംസാരിക്കുന്നവരാണ്. ഡബ്ബ് ചെയ്യാതെ ലോകത്തിന്റെ ഏത് ഭാഗത്തും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആകുമെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വിജീഷ് മണി അറിയിച്ചു.  

പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് പ്രദര്‍ശനത്തിന് എത്തുക. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ ആദ്യ ചിത്രീകരണം കോയമ്പത്തൂരിലാണ്. മാര്‍ച്ചിലാണ് ചിത്രീകരണം ആരംഭിക്കുക. ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച വിശ്വഗുരു, പുഴയില്‍ മാത്രം ചിത്രീകരിച്ച പുഴയമ്മ, ഇരുള ഭാഷയില്‍ ചിത്രീകരിച്ച നേതാജി, സംസ്‌കൃത ഭാഷയിലൊതുങ്ങിയ നമോ, കുറുമ്പ ഭാഷയില്‍ ചിത്രീകരിച്ച മ്… മ്…. മ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് വിജീഷ് മണി പുതിയ പരീക്ഷണവുമായി എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രശസ്ത വ്യക്തികളില്‍ പലരും നിര്‍മാണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിജീഷ് മണി പറഞ്ഞു.

Tags: malayalam cinemamovieവിജേഷ് മണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.