Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പി‌എസ്‌സി നോക്കുകുത്തി; കയര്‍ കോര്‍പ്പറേഷനിലും സിപിഎമ്മുകാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നു

ഫാക്ടറി മാനേജര്‍ തസ്തിക പിഎസ്സിയ്‌ക്ക് വിട്ടതാണെങ്കിലും അടൂരിലേയ്‌ക്ക് ഈ പോസ്റ്റിലേയ്‌ക്ക് ഒരാളെ നിയമിച്ചത് പിഎസ് സിയെ മറികടന്നായിരുന്നു. ഒരൊഴിവുണ്ടെന്ന് കാട്ടി പത്രപരസ്യം നല്‍കിയ ശേഷം മൂന്ന് പേരേയാണ് അന്ന് നിയമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 11:55 am IST
in Alappuzha

ആലപ്പുഴ: ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താത്ക്കാലികക്കാരെയും പിന്‍വാതിലിലൂടെ നിയമിച്ചവരേയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി പൊതുമേഖലാ സ്ഥാപനമായ കയര്‍ കോര്‍പ്പറേഷന്‍. പിന്‍വാതിലിലൂടെ നാളുകള്‍ക്ക് മുമ്പ് നിയമനം നേടിയ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരെ കോര്‍പ്പറേഷന്റെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താനാണ് തീരുമാനം.  

ഫാക്ടറി മാനേജര്‍ തസ്തിക പിഎസ്സിയ്‌ക്ക് വിട്ടതാണെങ്കിലും അടൂരിലേയ്‌ക്ക് ഈ പോസ്റ്റിലേയ്‌ക്ക് ഒരാളെ നിയമിച്ചത് പിഎസ് സിയെ മറികടന്നായിരുന്നു. ഒരൊഴിവുണ്ടെന്ന് കാട്ടി പത്രപരസ്യം നല്‍കിയ ശേഷം മൂന്ന് പേരേയാണ് അന്ന് നിയമിച്ചത്. ഇതേ പോസ്റ്റിലേയ്‌ക്ക് വീണ്ടും മൂന്നുപേരെ കൂടി സ്ഥിരപ്പെടുത്താനാണ് നീക്കം.  കൂടാതെ 18 മാനേജ്മെന്റ് ട്രെയ്നികളെ സ്ഥിരപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ചെയര്‍മാന്റെ ഡ്രൈവറുടെ ബന്ധുവിനെ ഫോര്‍ക്ക്ലിഫ്റ്റര്‍ ഓപ്പറേറ്ററായി അടൂരില്‍ നിയമിച്ചെങ്കിലും ആലപ്പുഴയിലാണ് ഇദ്ദേഹത്തിന് ജോലി.  

ബഡ് നിര്‍മ്മിക്കുന്ന കമ്പനിയിലേയ്‌ക്ക് എന്ന പേരില്‍ നൂറുപേരേ നിയമിക്കുന്നുണ്ട്. 10 വര്‍ഷം താത്ക്കാലിക സംവിധാനത്തില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നുവെന്ന് പറയുമ്പോള്‍ തന്നെ കഴിഞ്ഞ മൂന്ന് ആഴ്ചയ്‌ക്ക് മുമ്പ് വരെ നിയമനം നേടിയവരെയും ഇപ്പോള്‍ സ്ഥിരപ്പെടുത്തുന്നതായാണ് ആക്ഷേപം. ഭരണം മാറുന്നതിന് മുമ്പ് ചെയര്‍മാന്റെ ഡ്രൈവറേയും കോര്‍പ്പറേഷനില്‍ അടുത്ത ദിവസം തന്നെ സ്ഥിരപ്പെടുത്താനാണ് ശ്രമം. പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനായി ഈ മാസം ആറിന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്.  

പി എസ് സി നിയമനം കാത്ത് പതിനായിരങ്ങള്‍ അലയുമ്പോഴാണ് ഇവരെ നോക്കുകുത്തിയാക്കി കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലാണ് തസ്തികയില്ലാത്ത സ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഫാക്ടറി മാനേജര്‍ പോസ്റ്റിലേയ്‌ക്ക് ഒരാളെ ആവശ്യമുള്ളപ്പോള്‍ മൂന്ന് പേരെ എടുക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കഴിഞ്ഞ ഡിസംബറില്‍ കോര്‍പ്പറേഷന്റെ ആലപ്പുഴ, കണിച്ചുകുളങ്ങര, അടൂര്‍ എന്നിവിടങ്ങളിലായി 69 താത്ക്കാലികക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. ഇടത് സര്‍ക്കാര്‍ ഭരണത്തിലെത്തിയ ശേഷം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് കണിച്ചുകുളങ്ങര, അടൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ താത്ക്കാലികമായി നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തിയത്. ഇതിനിടെ പൊതുമേഖല സ്ഥാപനത്തിലെ എം ഡിയ്‌ക്ക് വന്‍തുക ശമ്പളം നല്‍കുമ്പോള്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ ഇപ്പോഴും കൂട്ടിയിട്ടില്ലെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Tags: cpmappointmentcoir corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.