Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വ്യാജവീഡിയോ’യുടെ പേരില്‍ അമരീന്ദര്‍ സിംഗിനോട് ഇടഞ്ഞ് കെജ്‌രിവാള്‍; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്, ബിജെപി മുഖ്യമന്ത്രിയെന്നും ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2021, 01:06 pm IST
in India

ന്യൂദല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനും അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രലിനുമെതിരെ നിയമനടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. താന്‍ കേന്ദ്ര കൃഷിനിയമങ്ങളെ പിന്തുണയ്‌ക്കുന്നുവെന്ന് കാണിക്കുന്ന ‘വ്യാജ വീഡിയോ’ പങ്കുവച്ചുവെന്ന് ആരോപിച്ചാണ് കെജ്‌രിവാള്‍ രംഗത്തെത്തിയത്. 

ഉടന്‍ വീഡിയോ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെജ്‌രിവാള്‍ട്വിറ്ററില്‍ കുറിച്ചു. രാഷ്‌ട്രീയ നേട്ടത്തിനായി ‘വ്യാജ വീഡിയോ’ പങ്കുവയ്‌ക്കുന്നത് അമരീന്ദര്‍ സിംഗിന്റെ നിരുത്തരവാദിത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് മുഖ്യമന്ത്രിയുടെ വൃത്തികെട്ട രാഷ്‌ട്രീയ പ്രചാരണവും തെറ്റായ വീഡിയോയും നിയമത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. 

കാണാതായ പഞ്ചാബിന്റെ കുട്ടികളുടെയും കൃഷി നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകരുടെയും കാര്യങ്ങള്‍ നോക്കുന്നതിന് പകരം അമരീന്ദര്‍ സിംഗ് രാഷ്‌ട്രീയം കളിക്കുന്ന തിരക്കിലാണെന്ന് ദല്‍ഹി മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപി മുഖ്യമന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്നും ആരോപിച്ചു. ‘അമരീന്ദര്‍ സിംഗ് ബിജെപിയുടെ വക്താവല്ലാതെ മറ്റൊന്നുമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നു’ കെജ്‌രിവാള്‍ പരിഹസിച്ചു. 

കെജ്‌രിവാള്‍ കൃഷിനിയമങ്ങളെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ നേരത്തേ ബിജെപി വക്താവ് സംപിത് പത്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. 70 വര്‍ഷത്തിനിടെയിലെ കാര്‍ഷിക മേഖലയിലെ ഏറ്റവും നല്ല പരിഷ്‌കാരമാണിതെന്നും നിയമങ്ങള്‍ പ്രകാരം വിളകള്‍ എവിടെ വേണമെങ്കിലും വില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ഇത് കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

Tags: അരവിന്ദ് കെജ്‌രിവാള്‍കര്‍ഷകനിയമംഅമരീന്ദര്‍ സിംഗ്വാജ്യ വീഡിയോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

India

ദല്‍ഹിയുടെ നിയന്ത്രണത്തിന് ബില്‍ അവതരിപ്പിച്ച് അമിത് ഷാ ; പ്രതിപക്ഷത്തെ ഞെട്ടിച്ച് ബില്ലിനെ പിന്തുണച്ച് ഒഡിഷയിലെ ബിജു ജനതാദള്‍

India

ദല്‍ഹിയിലെ വെള്ളപ്പൊക്കത്തില്‍ പൊറുതിമുട്ടി ജനം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍

ദല്‍ഹിയിലെ രോഹിണി സെക്ടര്‍ 24ല്‍ റോഡ് പിളര്‍ന്ന് രൂപം കൊണ്ട കുളം പോലുള്ള വലിയ ഗര്‍ത്തം
India

ഗുഹ പോലെ ഉള്ളിലേക്ക് പിളരുന്ന റോ‍ഡുകളില്‍ വാഹനങ്ങള്‍ വീണ് അപകടം; ഭീതിയില്‍ ദല്‍ഹിയും; അന്വേഷണത്തിന് ഉത്തരവിട്ട് കെജ്രിവാള്‍

India

44 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് യമുന നദിയിലെ ജലനിരപ്പ്; ഇന്ന് രേഖപ്പെടുത്തിയത് 207.55 മീറ്റര്‍; അടിയന്തര യോഗം വിളിച്ച് ദല്‍ഹി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.