Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ശംഖുമുഖത്തെ പൈതൃകസമ്പത്തുക്കളേയും സര്‍ഗ്ഗ സൃഷ്ടികളേയും വികലമാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 04:06 pm IST
in BJP

തിരുവനന്തപുരം:  ശംഖുമുഖം കടല്‍ത്തീരത്ത് പൈതൃകസമ്പത്തുക്കളേയും സര്‍ഗ്ഗ സൃഷ്ടികളേയും ചരിത്ര ശേഷിപ്പുകളേയും  വികലമാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും ബിജെപി മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. കടല്‍ത്തീരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.  

ഒരു നാടിന്റെ ആത്മാഭിമാനവും സാംസ്‌കാരിക മേന്മയും വിളിച്ചോതുന്ന സൃഷ്ടികളും ശേഷിപ്പുകളും സംരക്ഷിക്കുകയും പവിത്രമായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിനുപകരം അവയുടെ മേന്മയും പ്രഭാവവും നശിപ്പിക്കുന്ന നീക്കങ്ങള്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുക.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് മഹോത്സവത്തിനുവേണ്ടി മനോഹരമായി പണിതീര്‍ത്തിട്ടുള്ള കല്‍മണ്ഡപം ചിരപുരാതനവും പൈതൃക സമ്പത്തുമാണ്. ഗതകാല സ്മരണകളുടെ ശേഷിപ്പായി ഇന്ന് നിലകൊള്ളുന്ന മണ്ഡപത്തിന്  ചരിത്രപരവും വിശ്വാസപരവുമായ പ്രാധാന്യമുണ്ട്.

സമീപത്തായി നിലകൊള്ളുന്ന തിരുവിതാംകൂര്‍ രാജ കൊട്ടാരം വക കെട്ടിടവും ചരിത്ര പ്രാധാന്യമുള്ള സങ്കേതമാണ് . ‘രാജശിപ്പി ‘ എന്ന പേരില്‍ വിഖ്യാതനായ കലാകാരന്‍ കാനായി കുഞ്ഞിരാമന്റെ സര്‍ഗ്ഗവൈഭവം വിളിച്ചോതുന്ന സാഗര കന്യകയും അടുത്തുണ്ട് . ഇതെല്ലം ശംഖുമുഖത്തിന്റെ ശ്രീ മുഖങ്ങളാണ്.  അവയുടെ ഭംഗിയും പകിട്ടും നശിപ്പിക്കുന്ന വിധത്തിലാണ് ടൂറിസം വകുപ്പ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത് .കോണ്‍ക്രീറ്റല്ല , പ്രകൃതിസൗഹൃദവും പൈതൃകസ്പര്‍ശിയുമായ സംരക്ഷണ സംവിധാനങ്ങളാണ് അവിടെ ആവശ്യം. ശംഖുമുഖത്ത് ഒട്ടേറെ പഴയ കെട്ടിടങ്ങള്‍ നാശോന്മുഖമായി.

പൈതൃക സമ്പത്തും സര്‍ഗ്ഗ സൃഷ്ടിയും കൊണ്ട് ധന്യമായ ശംഘുമുഖം ഒരു വാണിജ്യ കേന്ദ്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കം അപലനീയമാണ്. തീരദേശ പരിപാലന നിയമം, പൈതൃക സംരക്ഷണ നിയമം,  

പ്രകൃതി സംരക്ഷണ നിയമം തുടങ്ങിയവ ലംഘിചുകൊണ്ടുള്ള  അനധികൃത നിര്‍മ്മാണ ജോലികള്‍  ഉടനെ നിര്‍ത്തിവെക്കണം എന്ന് സര്‍ക്കാരിനോട്,അഭ്യര്‍ത്ഥിക്കുന്നെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

Tags: സന്ദര്‍ശനംkummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

Kerala

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

News

ശബരിമലയിലെ എന്നല്ല, എല്ലാ ക്ഷേത്രങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നേ ഉള്ളു: കുമ്മനം

Kerala

മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ? ; ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ട, വിമർശിച്ച് കുമ്മനം രാജശേഖരൻ

Kerala

നിറത്തിന്റ പേരില്‍ തന്നെ അവഹേളിച്ചവരുടെ പേരുവിവരം വെളിപ്പെടുത്തുവാന്‍ ചീഫ് സെകട്ടറി തയ്യാറാവണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.