കോട്ടയം: ജില്ലാ ടൂറിസം പ്രോമോഷന് കൗണ്‍സിലിന്റെ ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രവേശനം പുനരാരംഭിച്ചു. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രവേശനം. വിനോദ സഞ്ചാരികള്‍ക്കായി ജീപ്പ് സഫാരിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: