Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അനുയായികള്‍ ഓഫീസ് സെക്രട്ടറിയെ തല്ലി : കനയ്യ കുമാറിനെ ശാസിച്ച് സിപിഐ

രാജസ്ഥാനിലെ പാറ്റ്‌നയില്‍ സിപിഐ ഓഫീസില്‍ അതിക്രമം കാട്ടിയെന്ന കുറ്റത്തിനാണ് പരസ്യശാസന. ജനവരി 31ന് അവസാനിച്ച സിപിഐയുടെ ഹൈദരാബാദില്‍ നടന്ന ത്രിദിന ദേശീയ കൗണ്‍സില്‍ യോഗത്തിനാണ് കനയ്യകുമാറിനെ ശാസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 10:38 pm IST
inIndia

രാജസ്ഥാനില്‍ ബിജെപിയ്‌ക്കെതിരായ ശക്തിയായി സിപിഐ വളര്‍ത്തിക്കൊണ്ടുവന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ ശക്തമായി ശാസിച്ച് സിപിഐ.

രാജസ്ഥാനിലെ പാറ്റ്‌നയില്‍ സിപിഐ ഓഫീസില്‍ അതിക്രമം കാട്ടിയെന്ന കുറ്റത്തിനാണ് പരസ്യശാസന. ജനവരി 31ന് അവസാനിച്ച സിപിഐയുടെ ഹൈദരാബാദില്‍ നടന്ന ത്രിദിന ദേശീയ കൗണ്‍സില്‍ യോഗത്തിനാണ് കനയ്യകുമാറിനെ ശാസിക്കാന്‍ തീരുമാനിച്ചത്.

ഡിസംബര്‍ ഒന്നിനാണ് കനയ്യ കുമാറിന്റെ അനുയായികള്‍ സിപിഐ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ ശാരീരികമായി ആക്രമിച്ചത്. ബെഗുസരായി ജില്ല കൗണ്‍സില്‍ യോഗത്തിന്റെ ഷെഡ്യൂളിലെ ആശയക്കുഴപ്പത്തിന്റെ പേരിലായിരുന്നു ആക്രമണം. നേരത്തെ ഡിസംബര്‍ 1ന് നടത്താന്‍ തീരുമാനിച്ച യോഗം പിന്നീട് നീട്ടിവെച്ചെങ്കിലും അത് കനയ്യ കുമാറിനെ അറിയിച്ചില്ലെന്നതായിരുന്നു പ്രകോപനത്തിന് കാരണം. മീറ്റിംഗുണ്ടെന്ന് കരുതി കനയ്യ കുമാര്‍ പാറ്റ്‌ന ഓഫീസില്‍ എത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ സിപി ഐ ഓഫീസ് സെക്രട്ടറിയെ കൈകാര്യം ചെയ്യുകയായിരുന്നു. തന്റെ സമയം വെറുതെ പാഴാക്കിയെന്നതായിരുന്നു പ്രകോപനത്തിന് കാരണം.

ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ മൗനം പാലിക്കുകയാണ്. ആരും ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ല. ജനവരിയില്‍ നടന്ന രാജസ്ഥാന്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും ഈ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന കൗണ്‍സിലിലെ അംഗങ്ങള്‍ ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായി. കനയ്യ കുമാര്‍ പാര്‍ട്ടിയുടെ മുഖമാണെന്നും അദ്ദേഹത്തെ ശാസിക്കരുതെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.

പാര്‍ട്ടിയുടെ ദേശീയ നേതാക്കളും ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അക്രമസംഭവങ്ങളില്‍ താന്‍ പങ്കാളിയല്ലെന്നായിരുന്നു കനയ്യയുടെ വിശദീകരണം. അതേ സമയം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി മാപ്പ് പറയുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഒരു സീനിയര്‍ പാര്‍ട്ടി നേതാവിന്റെ പ്രതികരണം.

Tags: cpiരാജസ്ഥാന്‍rajasthanപാര്‍ട്ടിkanhaiya kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.