Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈന്തപ്പഴം ഇറക്കുമതി: കസ്റ്റംസിനോട് വിവരം തേടിയത് സാക്ഷികളെ സ്വാധീനിക്കാനെന്ന് സംശയം; വിവരങ്ങള്‍ കിട്ടുന്നത് തടയാനും നീക്കമെന്ന്

അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആര്‍ക്കൊക്കെ സമന്‍സ് അയച്ചിട്ടുണ്ടെന്നത് ഇതിലെ ഒരു ചോദ്യമാണ്. ഇത് സാക്ഷികള്‍, സമന്‍സ് ലഭിച്ചവര്‍ എന്നിവരെപ്പറ്റി അറിയാനും പിന്നീട് അവരെ സ്വാധീനിക്കാനും ഉള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണെന്നാണ് കസ്റ്റംസ് കരുതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 07:42 pm IST
inKerala

തിരുവനന്തപുരം: ഈന്തപ്പഴം ഇറക്കുമതി സംബന്ധിച്ച്  വിവരാകവകാശനിയമപ്രകാരം കസ്റ്റംസിനോട് സംസ്ഥാന സര്‍ക്കാര്‍ വിവരം തേടിയത് സാക്ഷികളെ സ്വാധീനിക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയാണെന്ന സംശയം ബലപ്പെടുന്നു.

എന്തായാലും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ആറ് ചോദ്യങ്ങള്‍ക്ക് തിരക്കിട്ട് മറുപടി നല്‍കേണ്ട എന്ന തീരുമാനത്തിലാണ് കസ്റ്റംസ് എന്നറിയുന്നു. ഇക്കാര്യത്തില്‍ അവര്‍ നിയമോപദേശം തേടിയിട്ടുണ്ട്. അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ.പി. രാജീവനാണ് വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നത്. ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ ഒരു സംസ്ഥാനസര്‍ക്കാര്‍ ഓഫീസ് ഇത്തരത്തില്‍ വിവരങ്ങള്‍ തേടുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പറയപ്പെടുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആര്‍ക്കൊക്കെ സമന്‍സ് അയച്ചിട്ടുണ്ടെന്നത് ഇതിലെ ഒരു ചോദ്യമാണ്. ഇത് സാക്ഷികള്‍, സമന്‍സ് ലഭിച്ചവര്‍ എന്നിവരെപ്പറ്റി അറിയാനും പിന്നീട് അവരെ സ്വാധീനിക്കാനും ഉള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇതുവഴി കസ്റ്റംസിന് ഭാവിയില്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് തടയിടാനും സര്‍ക്കാരുമായി ബന്ധപ്പെട്ട ആരൊക്കെയോ ശ്രമിക്കുന്നുവെന്ന് വേണം കരുതാനെന്നും കസ്റ്റംസ് സംശയിക്കുന്നു.

കസ്റ്റംസ് പ്രിവന്‍റീവ്   അസിസ്റ്റന്‍റ് കമ്മീഷണറോടാണ് ആറ് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. ജനവരി 28ന് ചോദ്യാവലിയടങ്ങിയ അപേക്ഷ അയച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചിട്ടിലെന്നും കസ്റ്റംസ് പറയുന്നു.

നേരത്തെ ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ.പി. രാജീവനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കസ്റ്റംസ് ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ യൂണിയനായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ (കെഎസ്ഇഎ) ഇക്കാര്യത്തില്‍ കസ്റ്റംസിനെതിരെ ഭീഷണി ഉയര്‍ത്തുക വരെ ചെയ്തിരുന്നു. 

Tags: വിവരാവകാശ രേഖകസ്റ്റംസ്ഈന്തപ്പഴം ഇറക്കുമതിപ്രോട്ടോക്കോള്‍ ഓഫീസര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

ദേവദാസിന് ചെറുതുരുത്തി പോസ്റ്റ് ഓഫീസ് വഴി ലഭിച്ച രേഖ പകര്‍പ്പുകളടങ്ങിയ പെട്ടി
Thrissur

വിവരാവകാശ നിയമം മൂലം സൗജന്യമായി ലഭിച്ച രേഖകള്‍ക്ക് തൂക്കം 17.5 കിലോയിലധികം; വിവരാവകാശം വിനയായത് ആര്‍ക്കെന്നറിയാന്‍ മറ്റൊരു വിവരാവകാശം കൂടി

Kerala

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍; പിടിയിലായത് അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവര്‍

ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സ്വര്‍ണം
India

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്ത്; ലഖ്‌നൗ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 1.07 കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala

സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ 12 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തു; സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടെന്ന് അഭ്യൂഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.