Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘എന്തുകൊണ്ടാണ് അവരോട് മാത്രം അത് പറഞ്ഞത്’; പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയ്‌ക്കുവേണ്ടി സംസാരിച്ച് ധനമന്ത്രി; ശ്രദ്ധിക്കപ്പെട്ട് ഇടപെടല്‍

ഒരു മണിക്കൂറിലേറെ നീണ്ട വാര്‍ത്താസമ്മേളനത്തില്‍ ബജറ്റിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച നിരവധി ചോദ്യങ്ങള്‍ക്ക് നിര്‍മലാ സീതാരാമന്‍ കൃത്യമായ മറുപടി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2021, 11:14 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്രബജറ്റ് അവതരണത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കുവേണ്ടി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ ഇടപെടല്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറും മറ്റ് ഉദ്യോഗസ്ഥരും കൂടി പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇത്. ഒരു മണിക്കൂറിലേറെ നീണ്ട വാര്‍ത്താസമ്മേളനത്തില്‍ ബജറ്റിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച നിരവധി ചോദ്യങ്ങള്‍ക്ക് നിര്‍മലാ സീതാരാമന്‍ കൃത്യമായ മറുപടി നല്‍കി.

 ഇതിനിടയിലാണ് ഇക്‌ണോമിക് ടൈംസില്‍നിന്നുള്ള ഗുല്‍വീന്‍ എന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കായി തനിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനോട് സംസാരിച്ചത്. വാര്‍ത്താ സമ്മേളനത്തിന്റെ ആദ്യ പകുതിക്കുശേഷമാണ് വനിതാ റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിക്കാനായി എഴുന്നേറ്റത്. ധനമന്ത്രിയോട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞു.

 ‘ഇല്ല, ഒരു ചോദ്യം… മറ്റുള്ളവര്‍ക്കൂടിയുണ്ട്’ എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) മേധാവി കെ എസ് ധത്‌വാലിയ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് മാധ്യമപ്രര്‍ത്തകയെ പിന്തുണച്ച് നിര്‍മലാ സീതാരാമന്‍ ഇടപെട്ടത്. ‘എന്തുകൊണ്ടാണ് താങ്കള്‍ അവരോട് മാത്രം അങ്ങനെ പറഞ്ഞത്, താങ്കള്‍ ആളുകളെ തടഞ്ഞില്ല’- നിര്‍മലാ സീതാരാമന്‍ ധത്‌വാലിയയോട് പറഞ്ഞു.

 പിഐബിയുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുള്ള വാര്‍ത്താ സമ്മേളനത്തിന്റെ 49.45 മിനിറ്റില്‍ ഇത് കാണാനാകും. നിര്‍മലാ സീതാരാമന്റെ പരാമര്‍ശങ്ങള്‍ എല്ലാവരിലും ചിരിപടര്‍ത്തി.  

Tags: Nirmala Sitharamanധനമന്ത്രാലയംbudgetവാര്‍ത്താ സമ്മേളനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.