Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു രാഷ്‌ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി രാജ്യത്തെ 32 സംസ്ഥാനങ്ങളില്‍ പുരോഗമിക്കുന്നു: നിര്‍മ്മലാ സീതാരാമന്‍

രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആയി ആരോഗ്യ, ഭവനനിര്‍മ്മാണ, ശേഷി വികസന, ഇന്‍ഷുറന്‍സ്, വായ്‌പ, ഭക്ഷ്യ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ഇത് സഹായകരമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 07:03 pm IST
in India

ന്യൂദല്‍ഹി: അഭിലാഷ ഭാരതത്തിനായി ഉള്ള സമഗ്ര വികസനം രാജ്യത്തെ അസംഘടിത തൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്കായി പലവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്‌ക്കാന്‍ സര്‍ക്കാരിന് പ്രചോദനമേകുന്നു.

പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കെ കേന്ദ്ര ധനകോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഒരു രാഷ്‌ട്രം ഒരു റേഷന്‍ കാര്‍ഡ്, തൊഴില്‍ നിയമങ്ങള്‍ എന്നിവയ്‌ക്ക് പ്രത്യേക പ്രാധാന്യം നല്‍കി. രാജ്യത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളെ പറ്റിയുള്ള വിവരശേഖരണത്തിനായി പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കും എന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ 32 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരു രാഷ്‌ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പുരോഗമിക്കുകയാണ്. ഇതുവരെ 69 കോടി ഗുണഭോക്താക്കളിലേയ്‌ക്ക് (അതായത് അര്‍ഹരായവരില്‍ 86%) പദ്ധതി എത്തിക്കാന്‍ കഴിഞ്ഞതായും ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ വിവരശേഖരണത്തിനായി ഒരു പുതിയ പോര്‍ട്ടല്‍ സജ്ജമാക്കണം എന്ന് നിര്‍ദ്ദേശവും  നിര്‍മ്മലാ സീതാരാമന്‍ മുന്നോട്ടുവെച്ചു. രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആയി ആരോഗ്യ, ഭവനനിര്‍മ്മാണ, ശേഷി വികസന, ഇന്‍ഷുറന്‍സ്, വായ്‌പ, ഭക്ഷ്യ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ഇത് സഹായകരമാകും.

രാജ്യത്തെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും കുറഞ്ഞ വേതനം ഉറപ്പാക്കുന്നതും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതുമായ 4 തൊഴില്‍ കോഡുകളുടെ നടപ്പാക്കല്‍ ഭരണകൂടം ഉടന്‍തന്നെ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.  രാജ്യത്തെ വനിതകള്‍ക്ക് എല്ലാത്തരം തൊഴില്‍ ചെയ്യുന്നതിനും, വേണ്ടത്ര സുരക്ഷയോടു കൂടി രാത്രി ഷിഫ്റ്റ് ചെയ്യുന്നതിനും അവസരമൊരുക്കുമെന്നും സീതാരാമന്‍ ഉറപ്പുനല്‍കി.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍, ലൈസന്‍സിംഗ്, ഓണ്‍ലൈന്‍ റിട്ടേണ്‍ സൗകര്യങ്ങള്‍ തൊഴില്‍ ദാതാക്കളുടെമേലുള്ള അധികഭാരം കുറയ്‌ക്കുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags: Nirmala Sitharamanബജറ്റ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

India

തുടർച്ചയായ ഒൻപതാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമല; ‘ദഹി-ചീനി’ നൽകി അനുഗ്രഹിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.