Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രവാസികള്‍ക്ക് ഇളവുകളും ; ലാഭവിഹിതത്തിന് ആശ്വാസവും

ലാഭവരുമാനത്തിലെ മുന്‍കൂര്‍ നികുതി ബാദ്ധ്യത ലാഭവിഹിതത്തിന്റെ പ്രഖ്യാപനത്തിനോ വിതരണത്തിനോ ശേഷം മാത്രമേ ഉദിക്കുന്നുള്ളുന്നുവെന്നും ബജറ്റ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 06:20 pm IST
inIndia

ന്യൂദല്‍ഹി:വിദേശത്തുനിന്നും വരുന്ന പ്രവാസികള്‍ക്ക് അവരുടെ വിരമിക്കല്‍ അക്കൗണ്ടുകളിലെ ആര്‍ജിത വരുമാനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിലുള്ള പ്രയാസങ്ങള്‍ നീക്കുന്നതിനായി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതിന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ആര്‍.ഇ.ഐ.ടി/ഇന്‍വിറ്റ് എന്നിവയ്‌ക്ക് നല്‍കുന്ന ലാഭവിഹിതങ്ങളെ ടി.ഡി.എസില്‍ നിന്നും ഒഴിവാക്കുന്നതിനും ഇത് നിര്‍ദ്ദേശിക്കുന്നു. വിദേശത്തുള്ള നിക്ഷേപകരുടെ ആസ്തികള്‍ക്കും ഓഹരികള്‍ക്കും അവരുടെ ലാഭവരുമാനത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നികുതി കുറയ്‌ക്കാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ലാഭവരുമാനത്തിലെ മുന്‍കൂര്‍ നികുതി ബാദ്ധ്യത ലാഭവിഹിതത്തിന്റെ പ്രഖ്യാപനത്തിനോ വിതരണത്തിനോ ശേഷം മാത്രമേ ഉദിക്കുന്നുള്ളുന്നുവെന്നും ബജറ്റ് പറയുന്നു. ഓഹരി കൈവശമുള്ളവര്‍ക്ക് മുന്‍കൂര്‍ നികുതി നല്‍കുന്നതിനായി കൃത്യമായ ലാഭവരുമാനം കണക്കാക്കാന്‍ കഴിയാത്തതുകൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാണ്ടി.

പശ്ചാത്തല സൗകര്യമേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വിദേശ ഫണ്ടിംഗ് തടയുക, വാണിജ്യപരമായ പ്രര്‍ത്തനങ്ങളിലും പശ്ചാത്തല സൗകര്യമേഖലയിലെ നേരിട്ടുള്ള നിക്ഷേപത്തിലുമുള്ള നിയന്ത്രണങ്ങള്‍ പോലുള്ള ചില വ്യവസ്ഥകളില്‍ ഇളവുകള്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. സീറോ കൂപ്പണ്‍ ബോണ്ടുകള്‍ പുറത്തിറക്കി പശ്ചാത്തലമേഖലയില്‍ ഫണ്ടിംഗ് അനുവദിക്കുന്നതിനായി  അവയിലൂടെ പണംകണ്ടെത്തുന്നതിന് യോഗ്യത നേടുന്നതിനായി വിജ്ഞാപനം ചെയ്തിട്ടുള്ള പശ്ചാത്തല വായ്‌പാ ഫണ്ട് രൂപീകരിക്കുന്നതിന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു

Tags: Nirmala SitharamanPravasiബജറ്റ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.