Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവിഡിന് ഒരു വര്‍ഷം: ആദ്യരോഗി എത്തിയത് കുറുപ്പ് ഡോക്ടറെ തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 10:27 am IST
in Kollam
Dr Chandrasekharakurup

Dr Chandrasekharakurup

കൊല്ലം: കോവിഡ് കേരളത്തില്‍ സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ജില്ലയിലെ രോഗം ആദ്യം സ്ഥിരീകരിച്ച വ്യക്തി ചികിത്സയ്‌ക്കെത്തിയ പിഎന്‍എന്‍എം ആശുപത്രിയിലെ ഡോക്ടര്‍ ചന്ദ്രശേഖരകുറുപ്പിനും ജീവനക്കാര്‍ക്കും അത് മറക്കാന്‍ കഴിയാത്ത ദിവസമാണ്.

പ്രദേശത്തെ ജനങ്ങള്‍ പ്രാഥമിക ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയാണ് അഞ്ചാലുംമൂട് ഞാറയ്‌ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും  ആഴ്ചകള്‍ക്ക് ശേഷമാണ് ജില്ലയില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആ രോഗിയാകട്ടെ ചികിത്സ തേടി എത്തിയത് ഇവിടെയും. അതൊടെ ജില്ലയുടെ മുഴുവന്‍ ശ്രദ്ധയും ഇങ്ങോട്ടേക്ക് ആകുകയായിരുന്നു.

ആശുപത്രിയില്‍ അന്ന് ഉണ്ടായിരുന്ന  എംഡി കൂടിയായ ഡോ. ചന്ദ്രശേഖരകുറുപ്പിന്റെ സമയോചിതമായ ഇടപെടലില്‍ രോഗ പ്പകര്‍ച്ചയെ പൂര്‍ണമായും തടഞ്ഞു നിര്‍ത്താന്‍ സാധിച്ചു. രോഗിയുടെ ലക്ഷണങ്ങളില്‍ സംശയം തോന്നിയ ഡോക്ടര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

പരിശോധനാഫലം കാത്ത് നില്‍ക്കാതെ അപ്പോള്‍ തന്നെ ആശുപത്രി അടയ്‌ക്കുകയും ഡോക്ടര്‍മാരെയും അവിടെ ഉള്ള ജീവനക്കാരെയും ക്വാറന്റൈനിലാക്കുകയുമായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ക്ക് പോലും ഈ രോഗിയില്‍ നിന്നും രോഗ പകര്‍ച്ച ഉണ്ടായില്ല. ആ ആത്മവിശ്വാസം തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.  

എന്നാല്‍ ആ സംഭവത്തിന് ശേഷം മാസങ്ങളോളം ഒരാളും ആശുപത്രിയിലേക്ക് ചികിത്സ തേടി എത്താതെയായി. നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടി എത്തിയിരുന്ന ഇവിടെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായി രോഗികളുടെ എണ്ണം ചുരുങ്ങി. മാസങ്ങളോളം വന്‍ സാമ്പത്തിക പ്രതിസന്ധി  നേരിട്ടു. എന്നിട്ടും ജീവനക്കാരുടെ ശമ്പളമോ ആനുകൂല്യമോ ഒന്നുംതന്നെ മുടങ്ങിയില്ലെന്നും  ഡോ. ചന്ദ്രശേഖരകുറുപ്പ് പറയുന്നു. പാവങ്ങളുടെ ഡോക്ടര്‍ എന്നാണ് ഡോ. ചന്ദ്രശേഖരകുറുപ്പ് അറിയപ്പെടുന്നത്. ആ വാക്കുകളെ അന്വര്‍ഥമാക്കുന്ന നടപടികളിലൂടെയാണ് കോവിഡ് കാലത്തും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കടന്നുപോയത്.

Tags: doctorcovidകൊല്ലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.