Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്രപതി ശിവജിയുടെ ഉല്‍ഭവം കര്‍ണ്ണാടകയില്‍ നിന്ന്, ചരിത്രം പഠിക്കാന്‍ ഉദ്ദവ് താക്കറെയെ ഉപദേശിച്ച് കര്‍ണ്ണാടക മന്ത്രി

'ഉദ്ധവ് താക്കറെ ഇന്ത്യന്‍ ചരിത്രം ശരിയായി പഠിച്ചിട്ടില്ല. ഛത്രപതി ശിവജിയുടെ പൂര്‍വ്വികന്‍ ബെല്ലിയപ്പ എന്നറിയപ്പെടുന്ന ആള്‍ കര്‍ണ്ണാടകയിലെ ഗഡഗ് ജില്ലയിലെ സൊറട്ടൂറില്‍ നിന്നാണ്. സ്വന്തം ഗ്രാമം വരള്‍ച്ചയുടെ പിടിയിലായപ്പോള്‍ അദ്ദേഹം മഹാരാഷ്‌ട്രയിലേക്ക് കുടിയേറി. ഉദ്ദവ് ഇത് മനസ്സിലാക്കണം,' ഗോവിന്ദ ബി കര്‍ജോള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 07:28 pm IST
in India

ബെല്‍ഗാവി: കര്‍ണ്ണാടകയും മഹാരാഷ്‌ട്രയും തമ്മിലുള്ള തര്‍ക്കത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത് കര്‍ണ്ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഗോവിന്ദ് ബി കര്‍ജോള്‍. ഛത്രപതി ശിവജിയുടെ ഉല്‍പത്തി കര്‍ണ്ണാടകത്തിലാണെന്ന് ഉദ്ദവ് താക്കറെ മനസ്സിലാക്കണമെന്ന് ഗോവിന്ദ് ബി കര്‍ജോള്‍.

‘ഉദ്ധവ് താക്കറെ ഇന്ത്യന്‍ ചരിത്രം ശരിയായി പഠിച്ചിട്ടില്ല. ഛത്രപതി ശിവജിയുടെ പൂര്‍വ്വികന്‍ ബെല്ലിയപ്പ എന്നറിയപ്പെടുന്ന ആള്‍ കര്‍ണ്ണാടകയിലെ ഗഡഗ് ജില്ലയിലെ സൊറട്ടൂറില്‍ നിന്നാണ്. സ്വന്തം ഗ്രാമം വരള്‍ച്ചയുടെ പിടിയിലായപ്പോള്‍ അദ്ദേഹം മഹാരാഷ്‌ട്രയിലേക്ക് കുടിയേറി. ഉദ്ദവ് ഇത് മനസ്സിലാക്കണം,’ ഗോവിന്ദ ബി കര്‍ജോള്‍ പറഞ്ഞു.

ഛത്രപതി ശിവജി എന്ന മറാത്ത രാജാവ് ബെല്ലിയപ്പയുടെ നാലാം തലമുറക്കാരനാണ്. ‘മറാത്തിയും കര്‍ണ്ണാടകയും സംസാരിക്കുന്ന ജനങ്ങള്‍ ബെലഗാവിയില്‍ ഐക്യത്തോടെയാണ് ജീവിച്ചുവരുന്നത്. അവര്‍ക്കിടയില്‍ ഒരിക്കലും ഭാഷ തടസ്സമായിരുന്നില്ല,’ കര്‍ണ്ണാടക മന്ത്രി പറഞ്ഞു.

നേരത്തെ മറാത്ത ഭാഷ സംസാരിക്കുന്ന കര്‍ണ്ണാടകത്തിലെ ബെലഗാവി ഉള്‍പ്പെടെയുള്ള അതിര്‍ത്തി ദേശങ്ങള്‍ കേന്ദ്രഭരണത്തിന്‍കീഴിലാക്കണമെന്ന് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി മുംബൈയെ കേന്ദ്രഭരണത്തിന്‍ കീഴിലാക്കണമെന്ന് കര്‍ണ്ണാടകവും തിരിച്ചടിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളും പ്രസ്തവാന യുദ്ധങ്ങള്‍ നടത്തുന്നതിനിടയിലാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുടെ ഇടപെടല്‍.

Tags: മഹാരാഷ്ട്രChatrapati Shivaji Maharajകര്‍ണ്ണാടകUddhav Thackerayതോക്ക്ഗോവിന്ദ് ബി കര്‍ജോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.