കൊച്ചി: തിയറ്ററുകളിലേക്ക് കാണികള്‍ ഉദേശിച്ച രീതിയില്‍ എത്താത്തതിനെ തുടര്‍ന്ന് മമ്മൂട്ടി നായകനായെത്തുന്ന ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി. സെക്കന്റ് ഷോ ഇല്ലാതെ സിനിമ റിലീസ് ചെയ്താല്‍ തിരിച്ചടിനേരിടുമെന്ന് കരുതിയാണ് റിലീസ് മാറ്റിയത്. ഫെബ്രുവരി നാലിനായിരുന്നു ദി പ്രീസ്റ്റിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സെക്കന്റ് ഷോ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെ നിലവില്‍ മൂന്ന് ഷോകള്‍ മാത്രമാണ് തീയേറ്ററുകളില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: