Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകനേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ദീപ് സിദ്ദു; ചെങ്കോട്ട അക്രമത്തിന് ശേഷം ഒളിവില്‍ പോയ ദീപ് സിദ്ദുവിനെ തിരഞ്ഞ് പൊലീസ്

കര്‍ഷക സംഘടനകളുടെ നേതാക്കള്‍ അക്രമത്തിന് കാരണം ദീപ് സിദ്ദുവാണെന്ന് ആരോപിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒളിവില്‍ കഴിയുന്ന ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ കര്‍ഷകനേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുന്ന വിവാദ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 04:45 pm IST
in India

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിന് ദല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന അക്രമസംഭവങ്ങളില്‍ കര്‍ഷക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് നടന്‍ ദീപ് സിദ്ദു. കര്‍ഷക സംഘടനകളുടെ നേതാക്കള്‍ അക്രമത്തിന് കാരണം ദീപ് സിദ്ദുവാണെന്ന് ആരോപിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒളിവില്‍ കഴിയുന്ന ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ കര്‍ഷകനേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുന്ന വിവാദ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

താന്‍ രഹസ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ കര്‍ഷകനേതാക്കളില്‍ പലരും ഒളിക്കാന്‍ പാടുപെടുമെന്നും സിദ്ദു പറഞ്ഞു. അക്രമസംഭവത്തിന് ശേഷം ഒളിവില്‍ പോയതാണ് സിദ്ദു. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ട് ഒളിവിലാണ്.

‘റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് കര്‍ഷകനേതാക്കളുടെ നിര്‍ദേശപ്രകാരം മാത്രമാണ്. അവര്‍ എല്ലാവരും നിങ്ങളുടെ(കര്‍ഷകനേതാക്കളുടെ) വാക്കുകള്‍ മാത്രമാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തത്. എങ്ങിനെയാണ് ലക്ഷക്കണക്കിനാളുകളെ എനിക്ക് നിയന്ത്രിക്കാനാവകു. അവരുടെ നേതാക്കളായ നിങ്ങളെ (കര്‍ഷകസംഘടനാ നേതാക്കളെ) മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും,’ ദീപ് സിദ്ദു വീഡിയോയില്‍ പറയുന്നു.

താന്‍ സിംഘു അതിര്‍ത്തിയില്‍ തന്നെയുണ്ടെന്നും ഒളിവില്‍ പോയിട്ടില്ലെന്നും വീഡിയോയില്‍ താരം പറയുന്നു. ‘കര്‍ഷകസമരത്തില്‍ ദീപി സിദ്ദുവിന്റെ സംഭാവന പൂജ്യമാണെന്ന് പറയുന്ന നിങ്ങള്‍ എങ്ങിനെയാണ് സിദ്ദു ലക്ഷക്കണക്കിന് പേരെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് പറയുക. എന്നെ നിങ്ങള്‍ രാജ്യദ്രോഹിയായി മുദ്രകുത്തുന്നുവെങ്കില്‍ നിങ്ങള്‍ എല്ലാവരും ദേശദ്രോഹികളാണ്,’ സിദ്ദു കര്‍ഷകനേതാക്കള്‍ക്ക് നേരെ ആഞ്ഞടിക്കുന്നു.

കര്‍ഷക നേതാക്കള്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ചെങ്കോട്ടയിലെ അക്രമത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ അവര്‍ തന്റെ തലയില്‍ കെട്ടിവെക്കുകയാണെന്നും ദീപ് സിദ്ദു പറഞ്ഞു. അതേ സമയം ദല്‍ഹി പൊലീസ് സിദ്ദുവിന് വേണ്ടി തിരച്ചില്‍ ശക്തമാക്കി. ചെങ്കോട്ടയില്‍ അക്രമം നടത്തിയതിന് സിദ്ദുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. 

Tags: riotദല്‍ഹി പോലീസ്കര്‍ഷക സമരംദല്‍ഹി കലാപംചെങ്കോട്ടദീപ് സിദ്ധു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്ന് രാജ് ദീപ് സര്‍ദേശായി; എവിടെയാണ് ഇത് ഇല്ലാത്തതെന്ന് സോഷ്യല്‍ മീഡിയ

India

പ്രതിഷേധങ്ങളുടെ ചരിത്രവും ഘടനയും പഠിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശമെന്ന് വാര്‍ത്ത

തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്)
India

അമിത് ഷായുടെ തലവെട്ടും, മോദിയെ തല്ലണം…രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയും തരംതാണ രാഷ്‌ട്രീയത്തിലേക്ക് പോകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.