Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്‌ത്തി ഷെഫീല്‍ഡ്

കളിയുടെ ഇരുപത്തിനാലാം മിനിറ്റില്‍ കീന്‍ ബ്രയാന്‍ ഷെഫീല്‍ഡ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതിയില്‍ ഷെഫീല്‍ഡ് ഈ ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഹാരി മാഗ്യൂറി ഗോള്‍ നേടി മാഞ്ചസ്റ്റിന് സമനിലയൊരുക്കി. എന്നാല്‍ കളിയവസാനിക്കാന്‍ പതിനാറ് മിനിറ്റുള്ളപ്പോള്‍ ഒലിവര്‍ ബര്‍ക്കിന്റെ കര്‍ലിങ് ഷോട്ട് വലയില്‍ കയറിയതോടെ ഷെഫീല്‍ഡിന് അപ്രതീക്ഷിത വിജയം കൈവന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 28, 2021, 10:32 pm IST
in Football

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ അട്ടിമറി. പോയിന്റ് നിലയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഷെഫീല്‍ഡ് യുണൈറ്റഡ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. ഈ തോല്‍വിയോടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  

കളിയുടെ ഇരുപത്തിനാലാം മിനിറ്റില്‍ കീന്‍ ബ്രയാന്‍ ഷെഫീല്‍ഡ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതിയില്‍ ഷെഫീല്‍ഡ് ഈ ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഹാരി മാഗ്യൂറി ഗോള്‍ നേടി മാഞ്ചസ്റ്റിന് സമനിലയൊരുക്കി. എന്നാല്‍ കളിയവസാനിക്കാന്‍ പതിനാറ് മിനിറ്റുള്ളപ്പോള്‍ ഒലിവര്‍ ബര്‍ക്കിന്റെ കര്‍ലിങ് ഷോട്ട് വലയില്‍ കയറിയതോടെ ഷെഫീല്‍ഡിന് അപ്രതീക്ഷിത വിജയം കൈവന്നു. 

ഈ തോല്‍വിയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇരുപത് മത്സരത്തില്‍ നാല്‍പ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഷെഫീല്‍ഡിനെ വീഴ്‌ത്തിയിരുന്നെങ്കില്‍ അവര്‍ക്ക്് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ബ്രോമിനെ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ട മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. പത്തൊമ്പത് മത്സരങ്ങളില്‍ അവര്‍ക്ക് നാല്‍പ്പത്തിയൊന്ന് പോയിന്റുണ്ട്.  

ചെല്‍സിയുടെ പരിശീലകനായി അരങ്ങേറിയ തോമസ് ടുച്ചലിന് സമനില. വൂള്‍വ്‌സാണ് ചെല്‍സിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ഫ്രാങ്ക് ലാംപാര്‍ഡിന് പകരമാണ് തോമസ് ടുച്ചല്‍ ചെല്‍സിയുടെ പരിശീലകനായത്.

ലെസ്റ്റര്‍ സിറ്റിയും എവര്‍ട്ടനും തമ്മിലുള്ള മത്സരവും സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ഫുല്‍ഹാം -ബ്രൈട്ടണ്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.  ബേണ്‍ലി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി.

Tags: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

മാഞ്ചസ്റ്റര്‍ സിറ്റിക്കായി വിജയഗോള്‍ നേടിയ ഇല്‍ക്കായ് ഗുന്‍ഡോഗന്റെ(എട്ടാം നമ്പര്‍ ജേഴ്‌സി) ആഹ്ലാദം
Football

എഫ് എ കിരീടം സിറ്റിക്ക്

Football

എഫ് എ കപ്പില്‍ ഇന്ന് കലാശപ്പോര്: മാഞ്ചസ്റ്റര്‍ ഡെര്‍ബി

ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കസെമിറോ(വലത് നിന്ന് മൂന്നാമത്) ഗോള്‍ നേടുന്നു
Football

ചെല്‍സിയെ തകര്‍ത്തത് 4-1ന്; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.