Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റിപ്പബ്ലിക് ദിന കലാപത്തില്‍ ആഹ്ലാദിച്ച് അമേരിക്കയിലെ ഖാലിസ്ഥാന്‍ വാദികള്‍

ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ നടന്‍ ദീപ് സിദ്ദുവിനെ അനുകാലിച്ച് ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റുകള്‍ പങ്കുവെച്ചു. ദീപ് സിദ്ദുവിനെ ബലിയാടാക്കുന്നത് ശരിയല്ലെന്നും ഇത് സിഖ് നേതൃത്വത്തിനെതിരായ ഗൂഡാലോചനയാണെന്നും ഖാലിസ്താന്‍ അനുകല ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Jan 28, 2021, 08:05 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കാലിഫോര്‍ണിയ: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് കൊടിയുയര്‍ത്തിയതിന്റെ പേരില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മധുരം വിളമ്പി ഖാലിസ്ഥാന്‍ വാദികള്‍. കാലിഫോര്‍ണിയ സിഖ് യൂത്ത് അലിയന്‍സാണ് ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്.

ഖാലിസ്ഥാന്‍ വാദികള്‍ കാലിഫോര്‍ണിയയിലെ ഡേവിസില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കുകയും ചെയ്തു. ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ നടന്‍ ദീപ് സിദ്ദുവിനെ അനുകാലിച്ച് ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റുകള്‍ പങ്കുവെച്ചു. ദീപ് സിദ്ദുവിനെ ബലിയാടാക്കുന്നത് ശരിയല്ലെന്നും ഇത് സിഖ് നേതൃത്വത്തിനെതിരായ ഗൂഡാലോചനയാണെന്നും ഖാലിസ്താന്‍ അനുകല ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ പറയുന്നു.

സമരത്തിന്റെ പേരില്‍ കൂടുതല്‍ ജനപ്രിയനായി മാറിയ ദീപ് സിന്ദുവിനെ ബലിയാടാക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. സിഖ് പോരാളികള്‍ ദല്‍ഹിയിലെ പാര്‍ലമെന്റ് കയ്യടക്കുമെന്നും മറ്റൊരു പോസ്റ്റില്‍ പറയുന്നു.

Tags: ഖാലിസ്ഥാന്‍ദല്‍ഹി പോലീസ്ദല്‍ഹി കലാപംചെങ്കോട്ടറിപ്പബ്ലിക് ദിനംദീപ് സിദ്ധുറിപ്പബ്ലിക് ദിന കലാപം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

അധോലോകസംഘം വധിച്ച പഞ്ചാബിലെ ഗായകന്‍ സിദ്ദു മൂസെവാല (ഇടത്ത്) കേന്ദ്രസര്‍ക്കാര്‍ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്ന ഗുണ്ടാനേതാവ് സച്ചിന്‍ ബിഷ്ണോയ് (വലത്ത്)
India

പഞ്ചാബിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് അംഗത്തെ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്നു

World

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ പ്രചരണം; ഓഗസ്റ്റ് 15ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപരോധിക്കും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നവരോട്, കൈലാസത്തിലേക്ക് പോകൂ എന്ന് ഞാൻ പറയും ; പരസ്യമായ വെല്ലുവിളിയുമായി നസീറുദ്ദീൻ ഷാ

‘കേരളം എന്നെ സൈബര്‍ റേപ്പ് ചെയ്തു, വേദന മറക്കാന്‍ ചെയ്തത് 24 ടാറ്റൂ.മസ്താനി

ശിവഗംഗ കസ്റ്റഡി കൊലപാതകം; യുവാവിനെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മൗനം പാലിച്ച് എം.കെ.സ്റ്റാലിൻ

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

ഭാരത ബാഡ്മിന്റണിന് പുത്തന്‍ ആയുഷ്

വന്ദനദാസ് കേസ്: പ്രതിക്ക് മാനസിക രോഗമില്ലെന്ന് ദൃക്‌സാക്ഷികള്‍

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

സാധാരണകാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമിയിലേക്ക് വിമാന തീര്‍ത്ഥയാത്ര

കാവികോണകം പിടിച്ച സ്ത്രീ; ഭാരതാംബയെ അപമാനിച്ച് ഐസ്ആര്‍ഒ ജീവനക്കാരന്‍ ജി.ആര്‍. പ്രമോദ്, ഹൈന്ദവരെ സ്ഥിരമായി അപമാനിക്കുന്നത് പതിവ്

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies