Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ലൈഫ് പ്രഖ്യാപനം തട്ടിപ്പ്; വീടുകള്‍ കേന്ദ്ര പദ്ധതിയില്‍

ഇരിങ്ങാലക്കുട നഗരസഭയില്‍ ലൈഫ് വഴി ഒരു വീടു പോലും നല്‍കിയിട്ടില്ല. ഇവിടെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നല്‍കിയ വീടുകളെല്ലാം തന്നെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 02:23 pm IST
in Thrissur

തൃശൂര്‍: ലൈഫ് മിഷനില്‍ മുഖ്യമന്തി പിണറായി വിജയന്റെ  വ്യാജ പ്രഖ്യാപനങ്ങള്‍ക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇരിങ്ങാലക്കുട നഗരസഭക്ക് മുമ്പില്‍ പന്തം കൊളുത്തി പ്രതിക്ഷേധ സത്യാഗ്രഹം നടത്തും. ഇരിങ്ങാലക്കുട നഗരസഭയില്‍  ലൈഫ് വഴി ഒരു വീടു പോലും നല്‍കിയിട്ടില്ല. ഇവിടെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നല്‍കിയ വീടുകളെല്ലാം തന്നെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരമാണ്. ഈ പദ്ധതി പ്രകാരം ഇരിങ്ങാലക്കുടയില്‍ 662 വീടുകള്‍ നല്‍കിക്കഴിഞ്ഞു.ഓരോ വീടിനും നല്‍കിയ 4 ലക്ഷം രൂപയില്‍ രണ്ട് ലക്ഷം നഗരസഭയും ഒന്നര ലക്ഷം കേന്ദ്ര സര്‍ക്കാരും  അമ്പതിനായിരം രൂപ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത് .

ഇരിങ്ങാലക്കുട നഗരസഭയില്‍ കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി നല്‍കിയ 662 വീടുകളും കേരള മുഖ്യമന്ത്രിയുടെ പദ്ധതിയായ ലൈഫില്‍ പെടുത്തിക്കൊണ്ടാണ്  ഉദ്ഘാടനം. കേരളത്തിലെ മുഴുവന്‍ നഗരസഭ കോര്‍പ്പറേഷനുകളിലെയും അവസ്ഥ ഇത് തന്നെയാണ്. എത്ര പണം വേണമെങ്കിലും ഇതിന്റെ പരസ്യത്തിനായിയും മുന്നൊരുക്കങ്ങള്‍ക്കായും ചിലവഴിക്കുവാന്‍ യഥേഷ്ടാനുമതി നല്‍കിക്കൊണ്ടുള്ള അസാധാരണ ഉത്തരവാണ് കേരള സര്‍ക്കാര്‍ ഇറക്കിയിട്ടുള്ളത്.

പോസ്റ്ററുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ ആവശ്യം പോലെ അച്ചടിക്കുവാന്‍ പ്രത്യേക നിര്‍ദ്ദേശം തന്നെ ഉത്തരവിലുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവില്‍ കേന്ദ്ര പദ്ധതി സ്വന്തമാക്കി മാറ്റാനുള്ള പിണറായി വിജയന്റെ ലജാകരമായ പദ്ധതി തുറന്ന് കാട്ടുവാനാണ് ഈ പ്രതിക്ഷേധ സമരമെന്ന് ബി.ജെ.പി. പാര്‍ലിമെന്ററി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട മുഖ്യ പ്രഭാഷണം നടത്തും.പാര്‍ളിമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ അദ്ധ്യക്ഷത വഹിക്കും.

Tags: houseLife missionഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.