Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുതിരാന്‍ തുരങ്കം: മൂന്ന് മാസം വേണമെന്ന് ദേശീയപാത അതോറിറ്റി

തുരങ്കം കമ്മീഷന്‍ ചെയ്യും മുമ്പ് വിവിധ അതോറിറ്റികള്‍ പരിശോധിച്ച് അനുമതി നല്‍കേണ്ടതുണ്ടെന്നും സാമ്പത്തിക വിഷയങ്ങളെ തുടര്‍ന്ന് തുരങ്കത്തിന്റെ നിര്‍മാണം നിലച്ചിരിക്കുകയാണെന്നും ദേശീയ പാത അതോറിറ്റി കോടതിയില്‍ ബോധിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 02:21 pm IST
inThrissur
കുതിരാനില്‍ ഒരു ടണല്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു ദേശീയപാതാ അതോറിറ്റിയും കരാര്‍ കമ്പനിയും ഹൈക്കോടതിയെ അറിയിച്ചു

കുതിരാനില്‍ ഒരു ടണല്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു ദേശീയപാതാ അതോറിറ്റിയും കരാര്‍ കമ്പനിയും ഹൈക്കോടതിയെ അറിയിച്ചു

തൃശൂര്‍: കുതിരാനില്‍ ഒരു ടണല്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു ദേശീയപാതാ അതോറിറ്റിയും കരാര്‍ കമ്പനിയും ഹൈക്കോടതിയെ അറിയിച്ചു. ചീഫ് വിപ്പ് കെ. രാജന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ദേശീയപാതാ അതോറിറ്റി അധികൃതര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. ജസ്റ്റിസ് പി.വി ആശയാണ് ഹര്‍ജി പരിഗണിച്ചത്.

തുരങ്കം കമ്മീഷന്‍ ചെയ്യും മുമ്പ് വിവിധ അതോറിറ്റികള്‍ പരിശോധിച്ച് അനുമതി നല്‍കേണ്ടതുണ്ടെന്നും സാമ്പത്തിക വിഷയങ്ങളെ തുടര്‍ന്ന് തുരങ്കത്തിന്റെ നിര്‍മാണം നിലച്ചിരിക്കുകയാണെന്നും ദേശീയ പാത അതോറിറ്റി കോടതിയില്‍ ബോധിപ്പിച്ചു. വാദം കേട്ട ഹൈക്കോടതി ദേശീയ പാത അതോറിറ്റി നിയോഗിച്ച വിദഗ്ധരെ കക്ഷി ചേര്‍ക്കാനും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവായി. ടണലിനെക്കുറിച്ചു വിദഗ്ധ പഠനത്തിനായി നിയമിക്കപ്പെട്ട ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.ശിവകുമാര്‍ ബാബുവിന്റെ റിപ്പോര്‍ട്ടാണ് കോടതി തേടിയത്. ദേശീയപാതാ എന്‍ജിനീയറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. കേസ് കൂടുതല്‍ വാദത്തിനായി അടുത്ത മാസം 10ലേക്ക് മാറ്റി. 

ഇരട്ട ടണലുകളില്‍ ഒന്നെങ്കിലും പൂര്‍ത്തിയാക്കി ഉടനെ തുറന്നു കൊടുക്കണമെന്നും മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത ആറു വരിയാക്കല്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കുതിരാനില്‍ ഇപ്പോഴും അശാസ്ത്രീയമായി പാറ പൊട്ടിക്കുന്നത് മൂലം വീണ്ടും മണ്ണിടിച്ചിലിനും പാറ വീഴുന്നതിനും സാധ്യതയുണ്ടെന്നും ഉടനെ വിദഗ്ധ ശാസ്ത്രീയ റിപ്പോര്‍ട്ട് തേടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇ.ശ്രീധരന്റെയോ, വിദഗ്ധ സമിതിയുടെയോ മാര്‍ഗനിര്‍ദേശവും റിപ്പോര്‍ട്ടും ആവശ്യമാണെന്നു കാണിച്ച് ചീഫ് വിപ്പ് കോടതിയില്‍ ഇടക്കാല അപേക്ഷയും നല്‍കി.

Tags: Kuthiran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

Kerala

കുതിരാന്‍ ദേശീയപാതയിലെ സ്വര്‍ണ കവര്‍ച്ച; പ്രതികളെ പറ്റി സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

Kerala

കുതിരാന്‍ ഒന്നാംതുരങ്കം അടച്ചു, നാല് മാസം ഗതാഗത നിയന്ത്രണം

News

കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, ഗര്‍ഭിണി ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്

Thrissur

കുതിരാന്‍ തുരങ്കത്തിന് സമീപം പാലത്തില്‍ വീണ്ടും വിള്ളല്‍; പൊളിച്ചുപണി നടന്നത് 60ലധികം തവണ, പാലങ്ങളുടെ ജോയിന്റുകള്‍ പൊളിയുന്നത് നിത്യസംഭവം

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.