Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ വിപിന്‍ലാലിന് ജാമ്യമനുവദിച്ച് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 03:42 pm IST
in Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിന് ജാമ്യമനുവദിച്ച് ഹൈക്കോടതി. 29ന് വിചാരണക്കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് ജാമ്യവ്യവസ്ഥകള്‍ നടപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായതിനെ തുടര്‍ന്നാണ് വിയ്യൂര്‍ ജയിലില്‍ നിന്നും വിപിന്‍ലാലിനെ വിട്ടയച്ചത്. എന്നാല്‍ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കി ജയിലിലടയ്‌ക്കണമന്നും ആവശ്യപ്പെട്ട് കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് വിചാരണക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ഫയലില്‍ സ്വീകരിച്ച് വിചാരണക്കോടതി വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരെയാണ് ജാമ്യം തേടി വിപിന്‍വലാല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഈ അപേക്ഷയിലാണ് വിപിന്‍ലാലിന് ജാമ്യം അനുവദിച്ചത്. വീണ്ടും ജയിലില്‍ കിടന്നാല്‍ പ്രതികള്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് തന്നെ അവരുടെ ഭാഗത്തേക്ക് മാറ്റുമെന്ന ഭയം വിപിന്‍ലാലിനുണ്ടായിരുന്നു. 

പ്രതികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് തനിക്ക് മേലെ സമ്മര്‍ദ്ദമുണ്ടെന്നും കാണിച്ച് നേരത്തെ തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് വിപിന്‍ലാല്‍ നേരത്തെ ബേക്കല്‍ പൊലീസിനെ സമീപിച്ചിരുന്നു. വിപിന്‍ലാലിനെ സ്വാധീനിക്കില്ലെന്ന് മനസ്സിലായ ശേഷം നടന്‍ ദിലീപ് വിപിന്‍ലാലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. ദിലീപിന് അനുകൂലമായ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ നടന്‍ ഗണേഷ്‌കുമാറിന്റെ ഡ്രൈവര്‍ പ്രദീപ് കുമാര്‍ കോട്ടത്തല വിപിന്‍ലാലിന്റെ നാടായ കാസര്‍കോഡ് എത്തി ഭീഷണി മുഴക്കിയിരുന്നു. പ്രദീപ് കോട്ടത്തല അന്ന് ദിലീപിന്റെ അഭിഭാഷകന്റെ ക്ലാര്‍ക്കാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. 2020 ജനവരി 23നാണ് വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ പ്രദീപ്കുമാര്‍ ബേക്കലില്‍ എത്തിയത്. വിപിന്‍ലാലിന്റെ അമ്മാവന്‍ ജോലിചെയ്യുന്ന ആഭരണക്കടയില്‍ എത്തിയിരുന്നു. ജ്വല്ലറി കടയിലെ സിസിടിവി ദൃശ്യങ്ങള്‍െ വെച്ചാണ് പ്രദീപ്കുമാറിനെ പിന്നീട് അറസ്റ്റ് ചെയ്തത്. ഒരു കോണ്‍ഗ്രസ് നേതാവാണ് ഈ വീഡിയോ പുറത്തുവിട്ടത്. 

നേരത്തെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുള്‍പ്പെടെയുള്ളവര്‍ കിടന്ന ജയിലില്‍ അന്തേവാസിയായിരുന്നു വിപിന്‍ലാല്‍. നടിയെ ആക്രമിച്ചതിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതികളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ കത്തെഴുതാന്‍ സഹായിച്ചത് വിപിന്‍ലാലാണ്. തുടര്‍ന്ന് കത്തെഴുതാന്‍ സഹായി്ച്ച വിപിന്‍ലാലിനെ പ്രതിയാക്കിയെങ്കിലും അദ്ദേഹം മാപ്പ് സാക്ഷിയായി പുറത്തിറങ്ങി. മാപ്പ് സാക്ഷിയായതിന്റെ പേരില്‍ കോടതിയില്‍ നടന്‍ ദിലീപിനെതിരെ വിപിന്‍ലാല്‍ അന്ന് മൊഴി നല്‍കിയിരുന്നു.

ഇതിനിടെ വിഷ്ണു എന്ന മറ്റൊരു പ്രതികൂടി ദിലീപിനെതിരെ മൊഴിനല്‍കാന്‍ തയ്യാറായി അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയ്‌ക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ നല്‍കിയ കേസിലാണ് വിഷ്ണു പ്രതിയായത്. ഈ മൊബൈല്‍ ഉപയോഗിച്ചാണ് പള്‍സര്‍ സുനി നടന്‍ നാദിര്‍ഷായെ വിളിച്ചതെന്ന് പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ നടി ഭാമ, നടന്‍ സിദ്ധിഖ് , ഇടവേള ബാബു തുടങ്ങി പ്രൊസിക്യൂഷന്‍ വിഭാഗം സാക്ഷികളായ ഒട്ടേറെപ്പോര്‍ ദിലീപിന് അനുകൂലമായി കൂറുമാറിയിരുന്നു. 

അതിനിടെ കേസിന്റെ വിചാരണ വീണ്ടും നീളുകയാണ്. ദിലീപിന്റെ ജാമ്യാപേക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ടതായിരുന്നു. അതിനിടെ നടന്‍ ദിലീപിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ക്ക് കോവിഡായതിനാല്‍ കോടതി നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. അഭിഭാഷകര്‍ക്ക് ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതിനാല്‍ നടപടിക്രമങ്ങള്‍ നീട്ടിവെക്കും. മാത്രമല്ല, ബുധനാഴ്ച പാലക്കാട്, കോഴിക്കോട്, ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് സാക്ഷികളെ വിചാരണചെയ്യേണ്ടതായിരുന്നു.

Tags: ദിലീപ്ജാമ്യംവിപിൻലാൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടിന് അംഗീകരിച്ചു, വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കി

Kerala

ലൈഫ് മിഷന്‍ കേസ്: ദുരുപയോഗം ചെയ്യരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, ചികിത്സയില്‍ മാത്രം ഇളവ് നല്‍കാം; ശിവശങ്കറിന് രണ്ട് മാസത്തേയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.