Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

തകഴി പൂര്‍ണമായും ലോക്ഡൗണിലേക്ക്

ഇപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം 144 ആയി ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 01:43 pm IST
inHealth

അമ്പലപ്പുഴ: തകഴിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാളുന്നു. തകഴി പൂര്‍ണമായും ലോക്ഡൗണിലേക്ക്. കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചതോടെയാണ് തകഴി പഞ്ചായത്താകെ ലോക്ഡൗണാക്കി മാറ്റാന്‍ ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഇപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം 144 ആയി ഉയര്‍ന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ 55 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

മൂന്ന്, ആറ്, ഏഴ്, 10, 13 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും മാറ്റി. പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമാകുകയാണ്. കഴിഞ്ഞ മാസം പഞ്ചായത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം എട്ട് മാത്രമായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണമാകുന്നത്.  

തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലാത്ത കടകളെല്ലാം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ തുറന്നു പ്രവര്‍ത്തിക്കാന്‍ വ്യാപാരികള്‍ക്ക് പഞ്ചായത്ത് ഭരണ സമിതി അനുവാദം നല്‍കിയതും വ്യാപനത്തിന് കാരണമായിട്ടുണ്ട്.

വിവാഹ, മരണാനന്തര ചടങ്ങുകളില്‍ ഭക്ഷണം പാഴ്‌സലായി നല്‍കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല.ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് കൃത്യമായി ഉപയോഗിക്കാറില്ല. തിങ്കളാഴ്ച ഒരു കോവിഡ് മരണവും കൂടി സംഭവിച്ചതോടെയാണ് പഞ്ചായത്താകെ ലോക്ഡൗണാക്കാന്‍ തീരുമാനിച്ചത്.

Tags: തകഴി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

flyover
Alappuzha

തകഴിയില്‍ ഫ്‌ളൈ ഓവര്‍ വേണമെന്ന ആവശ്യം ശക്തം

road
Alappuzha

റോഡിന് അവഗണന; ജനകീയ പ്രതിഷേധം ഇരമ്പി

സൈക്കിളില്‍ പോകുന്ന ഉണ്ണിയും എതിരെ വരുന്ന കാറിന്‍റെയും സിസിടിവി ദൃശ്യം
Kerala

പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പിയുടെ അമിത വേഗതയില്‍ വന്ന കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Alappuzha

ജലഅതോറിറ്റിയുടെ അനാസ്ഥ; പൊട്ടിയ പൈപ്പുകൾ മാറ്റിയിടുന്നില്ല, തകഴിയില്‍ ശുദ്ധജലം കിട്ടാതെ ജനം വലയുന്നു

Varadyam

തകഴിയുടെ കടല്‍ച്ചിത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.