Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പാലായില്‍ മുസ്ലീമില്ല; ഈരാറ്റുപേട്ടക്കാരെ ഇറക്കി കത്തീഡ്രല്‍ പള്ളിയുടെ മുന്നില്‍ മോസ്‌ക് പണിതു; ഹലാല്‍ തോന്നിവാസങ്ങള്‍ പ്രതിരോധിക്കുമെന്ന് കേരളനസ്രാണി

കണക്കില്‍ പെടാത്ത രീതിയില്‍ ഉണ്ടാക്കുന്ന പണത്തിന്റെയും ചില പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വോട്ട് ബാങ്കിന്റെയും ബലത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും കേരള നസ്രാണി പേജ് പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 08:22 pm IST
in Social Trend

കോട്ടയം: പാലായില്‍ ഹലാല്‍ റെസ്‌റ്റോറന്റ് തുടങ്ങിയതിനെതിരെ രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയയിലെ ക്രൈസ്തവ ഗ്രൂപ്പുകള്‍. ക്രൈസ്തവര്‍ നേരിട്ട് നിയന്ത്രിക്കുന്ന ക്രിസ്ത്യന്‍ ലീഗും, കേരള നസ്രാണി എന്നീ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളാണ് ഹലാല്‍ ഹോട്ടലിന് പിന്നിലുള്ള പൊള്ളത്തരവും ഗൂഢാലോചനയും തുറന്നു കാട്ടിയിരിക്കുന്നത്.  

കൃസ്ത്യാനികള്‍ പരമ്പരാഗതമായി താമസിക്കുകയും ബിസിനസ്സ് നടത്തുകയും ചെയ്യുന്ന പല മേഖലകളിലും ഈ രീതികളില്‍ ഉള്ള കടന്ന് കയറ്റം നടത്തി യാതൊരു ധാര്‍മ്മികതയും ഇല്ലാതെ ബിസിനസ്സ് നടത്തി ടൗണിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ഉദാഹരണങ്ങളായി നിരവധി പ്രദേശങ്ങള്‍ ഉണ്ട്. കണക്കില്‍ പെടാത്ത രീതിയില്‍ ഉണ്ടാക്കുന്ന പണത്തിന്റെയും ചില പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വോട്ട് ബാങ്കിന്റെയും ബലത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും കേരള നസ്രാണി പേജ് പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം:

പാലായിലെ അറേബ്യന്‍ കുഴിമന്തി റെസ്റ്റോറന്റ് വിവാദം ആയിട്ട് കുറച്ചു ദിവസങ്ങളായി. ക്രിസ്ത്യാനികള്‍ പൊതുവെ ഹലാല്‍ ആണോ അല്ലയോ എന്ന് നോക്കി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാത്തതിനാല്‍ ഹലാല്‍ ബോര്‍ഡ് കണ്ടാല്‍ ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടോ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി റെസ്റ്റോറെന്റുകളുടെ മുന്‍പില്‍ ഹലാല്‍ ബോര്‍ഡ് വെക്കാന്‍ മടിയോ കാണിക്കാറില്ല. ഹലാല്‍ ബോര്‍ഡ് വെക്കുന്ന റെസ്റ്റോറേറ്റുകളില്‍ മുസ്ലിം മതസ്ഥനായ വ്യക്തി അറക്കുന്ന മാംസം മാത്രമേ വാങ്ങിക്കാവൂ എന്നതിലെ ബിസിനസ്സ് തന്ത്രം പലരും ശരിയായി മനസ്സിലാക്കുന്നുണ്ട് എന്നും കരുതുന്നില്ല.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലായിലെ കത്തീഡ്രല്‍ പള്ളിയിലേക്ക് കയറുന്ന വഴിയുടെ തുടക്കത്തില്‍ മുസ്ലിം മതസ്ഥനായ ഒരു വ്യക്തി കുറച്ചു സ്ഥലം വാങ്ങി കട മുറി പണിയാന്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൊടുത്തു അനുമതി വാങ്ങിച്ചു. പാലാ മുന്‍സിപ്പാലിറ്റിയില്‍ ഇസ്ലാം മതസ്ഥരായ ആരും താമസിക്കുന്നില്ലെങ്കിലും അനുമതി കിട്ടിയതിന് ശേഷം കടമുറിക്ക് പകരം മോസ്‌ക് പണിതതിനാല്‍ കെട്ടിടത്തിന് മുന്‍സിപ്പാലിറ്റി അനുമതി കൊടുത്തില്ല. കത്തീഡ്രല്‍ പള്ളിയുടെ മുന്‍വശം തന്നെ അനധികൃത നിര്‍മ്മാണത്തിന് തിരഞ്ഞെടുത്തത് നിഷ്‌കളങ്ക മനസ്സോടെ ആണെന്ന് കരുതാനും സാധിക്കില്ല.

മുന്‍സിപ്പാലിറ്റിയെ വെല്ലു വിളിച്ചു ടാങ്കറില്‍ വെള്ളം കൊണ്ട് വരുകയും, കറന്റിന് വേണ്ടി ജനറേറ്റര്‍ ഉപയോഗിക്കുകയും, പാലായില്‍ നിസ്‌കരിക്കാന്‍ ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് ആള്‍ക്കാര്‍ വരുകയും ചെയ്താണ് മോസ്‌കിന്റെ പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ട് പോയത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്ലിം ലീഗ് നേതൃത്വം കെഎം മാണിയുമായി ബന്ധപ്പെട്ട് മോസ്‌കിന് നിയമപരമായ അനുമതി നേടിയെടുക്കുകയും ചെയ്തു. ഇസ്ലാം മതസ്ഥരായ ആരും ഇല്ലാത്ത ഒരു പ്രദേശത്ത് മോസ്‌ക് പണിയുന്നത് എന്ത് ഉദ്ദേശത്തിലാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തവരാണ് പാലായില്‍ ഉള്ളത് എന്ന് ആരെങ്കിലും കരുതുന്നുണ്ട് എങ്കില്‍ അവരുടെ വിവരദോഷം എന്നെ പറയാനുള്ളു.

കൃസ്ത്യാനികള്‍ പരമ്പരാഗതമായി താമസിക്കുകയും ബിസിനസ്സ് നടത്തുകയും ചെയ്യുന്ന പല മേഖലകളിലും ഈ രീതികളില്‍ ഉള്ള കടന്ന് കയറ്റം നടത്തി യാതൊരു ധാര്‍മ്മികതയും ഇല്ലാതെ ബിസിനസ്സ് നടത്തി ടൗണിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ഉദാഹരണങ്ങളായി നിരവധി പ്രദേശങ്ങള്‍ ഉണ്ട്. കണക്കില്‍ പെടാത്ത രീതിയില്‍ ഉണ്ടാക്കുന്ന പണത്തിന്റെയും ചില പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വോട്ട് ബാങ്കിന്റെയും ബലത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ട്.

ഇത്രയും കാലവും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചെങ്കിലും ഇനിയും ഈ രീതിയില്‍ മുന്‍പോട്ട് പോകാന്‍ അനുവദിച്ചാല്‍ നിലനില്‍പ്പ് പോലും അപകടത്തില്‍ ആകും എന്ന് മനസ്സിലാക്കി കേരളത്തിലെ ക്രിസ്ത്യാനികളുടെ രീതിയിലും മാറ്റങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിന്റെയും, വിമാന ടിക്കറ്റിന്റെയും ബലത്തില്‍ കേരളത്തിലെ പ്രബല രാഷ്‌ട്രീയ നേതാക്കളെ കൈപ്പിടിയില്‍ നിര്‍ത്തുന്നതിന്റെ അഹങ്കാരത്തില്‍ മുന്‍പോട്ട് പോകാനാണ് ഇനിയും ശ്രമിക്കുന്നതെങ്കില്‍ പ്രതിരോധം ഉണ്ടാകും എന്നതില്‍ ഒരു സംശയവും വേണ്ട.

Tags: മുസ്ലീംഫെയ്സ്ബുക്ക്Palaഹലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

Kerala

നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കണം: പാലായില്‍ ഏഴു സഭകളില്‍ നിന്നായി 11 മെത്രാന്മാര്‍ പങ്കെടുത്ത യോഗത്തിന്‌റെ ആഹ്വാനം

Kerala

പാലായില്‍ നിര്‍മ്മാണ തൊഴിലാളിയെ കൊന്നയാള്‍ അറസ്റ്റില്‍, ഒരേ വീടു പണിക്കെത്തിയവര്‍ക്കിടയിലെ രണ്ടാം കൊലപാതകം

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.